16 ഏപ്രിൽ 2005

Vishu 2005

വിഷു ഒന്നുകൂടി കഴിഞ്ഞു
പടക്കങ്ങളില്ലാതെ, വലിയ ഉത്സാഹമില്ലാതെ ഒരു വിഷു കൂടി കടന്നു പോയി. ഓര്‍മകളില്‍ തങ്ങിനില്‍കുന്ന പഴയ വിഷുവിന്റെ മാധുര്യമില്ലായിരുന്നെങ്കില്‍ കൂടി ഒട്ടും മോശമില്ലാതെ ഇക്കൊല്ലത്തെ വിഷുദിനം ആഘോഷിച്ചു. പടക്കങ്ങളില്ലായിരുന്നെങ്കില്‍ കൂടി കണികാണല്‍ മുടക്കിയില്ല. വിഷുക്കൈനേട്ടവും കിട്ടി.
വൈകുന്നേരം എല്ലാവരും ഒരുദിവസം മുഴുവന്‍ നീണ്ടുനില്‍കുന്ന ഒരു പിക്നിക്കിനു തയ്യാറെടുത്തു. ഉത്സാഹത്തോടെ രാത്രിയും കടന്നു പോയി.വിഷു ആഘോഷം പിറ്റേദിവസം വൈകുന്നേരം വരെ നീണ്ടുനില്‍ക്കുന്നതായിരുന്നതിനാല്‍ രാവിലേത്തന്നെ എല്ലാവരും ഉണര്‍ന്നു. പെണ്ണുങ്ങള്‍ തുടിച്ചു കുളിയുമായണ്‌ തുടങ്ങിയത്‌. തുടര്‍ന്ന്‌ ആണുങ്ങളുടെ വെള്ളത്തിലെ ഫൂട്ബാള്‍ കളി. അതിനുശേഷം കുട്ടികളുടേയും വലിയവരുടേയും ഒക്കെ കഴിവുപരീക്ഷിച്ചുകൊണ്ടുള്ള പ്രോഗ്രാംസ്‌. ഏതായിരുന്നു കേമം? പറയാന്‍ വിഷമം തന്നെ. ദിവസം പോയതറിഞ്ഞില്ല. എല്ലാം ഒരു ദിവാസ്വപ്നമായിരുന്നോ?

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

nothing more?

അജ്ഞാതന്‍ പറഞ്ഞു...

Nostalgic? No use! Past is finished, future is yet to come, so live in present!!!

സു | Su പറഞ്ഞു...

jeevitham thanne oru swapnam alle?

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...