31 മേയ് 2005

Boycott of rape play

Boycott of rape play
"Rape Workshop" (Balatsanga Pariseelanacamp), a street play against the backdrop of a few recent rape cases, took Thrissur town by storm on May 17, but the print media primly boycotted it despite being present. The Manorama said it was not interested. Local TV channels did cover the event.

..from http://thehoot.org

കണ്ടില്ലേ പത്രക്കാരുടെ സ്വഭാവം? തെരുവില്‍ നടക്കുന്നത്‌ വേണ്ട, കുഞ്ഞാലിക്കുട്ടിയുടെ സ്വകാര്യം മതി

2 അഭിപ്രായങ്ങൾ:

സു | Su പറഞ്ഞു...

പത്രക്കാര്‍ ക്കു പൂട്ടിപ്പോവാന്‍ വയ്യാഞ്ഞിട്ടാവും .പണ്ടു കൊണ്ട അടി മറന്നിട്ടുണ്ടാവില്ല.

അജ്ഞാതന്‍ പറഞ്ഞു...

കുറ്റം പറയാനൊന്നുമില്ല. കലകൊണ്ട് മനുഷ്യന്‍ നന്നാവില്ല. കുഞ്ഞാലിക്കുട്ടിയേപ്പോലുള്ളവരെ തെരുവിലിറക്കി ചമ്മട്ടിക്ക് അടിച്ചു കൊല്ലുകയാണ് വേണ്ടത്. പിന്നെ, വേറൊരു കാര്യം - കുഞ്ഞാലിക്കുട്ടി ചെയ്തത് ബലാത്സംഗമാണെങ്കില്‍ ജഗതി ശ്രീകുമാര്‍, ലാല്‍ തൊട്ട് മുരളീധരന്‍ വരെയുള്ളവര്‍ ചെയ്യുന്നത് സത്സംഗമാവുന്നതെങ്ങിനെ?

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...