tag:blogger.com,1999:blog-12168295.post111830194044831363..comments2023-06-29T14:49:12.897+03:00Comments on വായനശാല: 'നീലകണ്ഠന്' മംഗലശേരി വിലയ്ക്കു വാങ്ങിSunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.comBlogger7125tag:blogger.com,1999:blog-12168295.post-1118411435883390602005-06-10T16:50:00.000+03:002005-06-10T16:50:00.000+03:00ഇന്നത്തെ "റേഡിയോ ഏഷ്യ" വാര്‍ത്തകളില്‍ ഈ വാര്‍ത്ത സ...ഇന്നത്തെ "റേഡിയോ ഏഷ്യ" വാര്‍ത്തകളില്‍ ഈ വാര്‍ത്ത സത്യവിരുദ്ധമാണെന്ന് വരിക്കാശ്ശേരി മനയുടെ ഉടമസ്ഥര്‍ പറഞ്ഞു എന്നു കേട്ടു - ഏത് വിശ്വസിക്കും???Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-12168295.post-1118404908341715832005-06-10T15:01:00.000+03:002005-06-10T15:01:00.000+03:00സുനിലേ.. എനിക്കു പറയാനുള്ളതു താങ്കളുടെ ബ്ലോഗ് റോളി...സുനിലേ.. എനിക്കു പറയാനുള്ളതു താങ്കളുടെ ബ്ലോഗ് റോളിനെക്കുറിച്ചാണു. തികച്ചും പുതുമയാര്‍ന്ന ഒരു സമീപനം.viswakaramhttps://www.blogger.com/profile/15234349344630075488noreply@blogger.comtag:blogger.com,1999:blog-12168295.post-1118318597330484842005-06-09T15:03:00.000+03:002005-06-09T15:03:00.000+03:00പിറന്ന വീട് പൊളിക്കപ്പെടുമ്പഴോ അല്ലേല്‍ അത് കൈയ്...പിറന്ന വീട് പൊളിക്കപ്പെടുമ്പഴോ അല്ലേല്‍ അത് കൈയ്യില്‍ നിന്ന് നഷ്ടപ്പെടുമ്പഴോ ഉണ്ടാകുന്ന വേദനയെന്താണെന്ന് അത് അനുഭവിച്ചവര്‍ക്കേ അറിയു. പറഞ്ഞറിയിക്കാന്‍ കഴിയില്ല....<BR/><BR/>മോഹന്‍ലാലിന് ആയൂര്‍വേദ സംഭ് രംഭങ്ങള്‍ തുടങ്ങാന്‍ നേരത്തെ തന്നെ താല്പര്യമുണ്ടെന്ന് പങ്കജകസ്തൂരി മരുന്ന് വികസിപ്പിച്ചെടുത്ത ഡോക്ടര്‍ ഹരീന്ദ്രന്‍ നായര്‍ 2-3 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞിട്ടുണ്ട്.Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-12168295.post-1118307208501784422005-06-09T11:53:00.000+03:002005-06-09T11:53:00.000+03:00അനിലേ, ലാലിനറിയാം തന്റെ കാലം കഴിയാന്‍ പോകുകയാണെന്ന...അനിലേ, ലാലിനറിയാം തന്റെ കാലം കഴിയാന്‍ പോകുകയാണെന്ന്. അതിനുമുന്‍പ് മറ്റൊരു ലോകം ഉണ്ടാക്കാനുള്ള തത്രപ്പാടിലാണദ്ദേഹം. ഏതൊരു ബുദ്ധിമാനും ചെയ്യുന്നത്.<BR/>സൂ, ഞാന്‍ പറഞ്ഞത് ലാല്‍ മന വാങ്ങുന്നതിനെയല്ല. എന്നേപ്പോലുള്ളവര്‍ അനുഭവിച്ചറിഞ്ഞ ഒരു വ്യവസ്ഥിതിയായിരുന്നു കൂട്ടുകുടുംബം എന്നത്. അതു നശിച്ചതിനാല്‍ ആണ്, ഈ മന വില്‍ക്കുന്ന കാര്യം വരുന്നത്. വലിയ മനയായതിനാല് ഒരു ഭാഗത്ത് അംഗങ്ങള്‍ താമസിയ്ക്കും Anonymousnoreply@blogger.comtag:blogger.com,1999:blog-12168295.post-1118304733453346872005-06-09T11:12:00.000+03:002005-06-09T11:12:00.000+03:00പാവം മോഹന്‍ലാല്‍ . വീടോ കാറോ വാങ്ങികൂട്ടിക്കോട്ടെ....പാവം മോഹന്‍ലാല്‍ . വീടോ കാറോ വാങ്ങികൂട്ടിക്കോട്ടെ. ആ മനയില്‍ ആരാ ഇപ്പൊ ഉള്ളതു? റിസോര്‍ട്ട് തുടങ്ങാന്‍ മന പൊളിച്ചുപണിയേണ്ട ആവശ്യം ഇല്ലല്ലോ. പിന്നെ മനസ്സുകള്‍ തമ്മിലുള്ള ദൂരം താനേ കൂടില്ല. കൂട്ടുന്നതാ , മനുഷ്യര്‍ !സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-12168295.post-1118304408382173452005-06-09T11:06:00.001+03:002005-06-09T11:06:00.001+03:00ഞാനത് ശ്രദ്ധിച്ചുതുടങ്ങിയത് 'പ്രിന്‍സ്' മുതലാണെന്ന...ഞാനത് ശ്രദ്ധിച്ചുതുടങ്ങിയത് 'പ്രിന്‍സ്' മുതലാണെന്നു തോന്നുന്നു. മോഹന്‍ലാലിന് എന്തൊക്കെയോ മാറ്റം. ആദ്യം ശബ്ദത്തില്‍. പിന്നെ അഭിനയത്തില്‍. പിന്നെപ്പിന്നെ സിനിമകളില്‍ അദ്യത്തെ കണ്ടാലാമുഖം ഇങ്ങനെ പറയുന്നമാതിരി, 'എന്റെ അഭിനയം ശരിയാവുന്നില്ലേ?' ഒരു തരം അപകര്‍ഷതാബോധത്തോടെ അഭിനയിക്കുന്ന മാതിരി. (വാക്ക് യോജിക്കുന്നോ എന്നറിയില്ല)<BR/>'സൂതപുത്രാ കര്‍ണ്ണാ' എന്നൊക്കെ കാവാലം പറഞ്ഞ്കൊടുത്ത് പാടിയാടിയപ്പോള്‍ aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-12168295.post-1118304374197801272005-06-09T11:06:00.000+03:002005-06-09T11:06:00.000+03:00ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.com