tag:blogger.com,1999:blog-12168295.post112212467475126265..comments2023-06-29T14:49:12.897+03:00Comments on വായനശാല: ഒരു പകര്‍ന്നാട്ടംSunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.comBlogger10125tag:blogger.com,1999:blog-12168295.post-1122786350820936712005-07-31T08:05:00.000+03:002005-07-31T08:05:00.000+03:00ദഹിക്കാൻ സമയമെടുക്കും ഏവൂരാനേ. എനിക്കും ദഹിച്ചില്ല...ദഹിക്കാൻ സമയമെടുക്കും ഏവൂരാനേ. എനിക്കും ദഹിച്ചില്ല, അതിനാലാൺ ഛർദ്ദിച്ചത്! അപ്പൊ ദഹിച്ചുതുടങിയേ! പക്ഷെ ഉദ്ദേശിച്ചത് പറയാൻ ഇപ്പോളും വാക്കുകൾ കിട്ടുന്നില്ല. വാസ്തവം. എങ്കിലും ഒരു വിശദീകരണം എഴുതാൻ നോക്കം. -സു-Anonymousnoreply@blogger.comtag:blogger.com,1999:blog-12168295.post-1122742526338329052005-07-30T19:55:00.000+03:002005-07-30T19:55:00.000+03:00ഇതുവരെ എനിക്കിതങ്ങോട്ട് ദഹിച്ചിട്ടില്ല..--ഏവൂരാൻ.ഇതുവരെ എനിക്കിതങ്ങോട്ട് ദഹിച്ചിട്ടില്ല..

--ഏവൂരാൻ.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-12168295.post-1122461598646060422005-07-27T13:53:00.000+03:002005-07-27T13:53:00.000+03:00ഏത് കീമാൻ ആണ് ഇത്രയും സ്പെല്ലിങ് മിസ്റ്റേക്ക്സ് ഉണ...ഏത് കീമാൻ ആണ് ഇത്രയും സ്പെല്ലിങ് മിസ്റ്റേക്ക്സ് ഉണ്ടാക്കിത്തരുന്നത് സുനിലേ? ലക്ഷണം കണ്ടിട്ട് സുനിൽ Caps Lock ON ചെയ്തുവച്ച് ടൈപ്പ് ചെയ്തതുപോലുണ്ട്.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-12168295.post-1122454532855159742005-07-27T11:55:00.000+03:002005-07-27T11:55:00.000+03:00സുനിൽ,Sunil and all other friends,Ensure that you ...സുനിൽ,
Sunil and all other friends,

Ensure that you replace the AnjaliOldLipi Font with the newly available one at http://varamozhi.sourceforge.net/fonts/AnjaliOldLipi-0.720.ttf

as early as possible!

Or else, you will have to correct all your blog posts when all unicode fonts will be upgraded to the new versions.

Do this as early as possible!viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.comtag:blogger.com,1999:blog-12168295.post-1122453608354003812005-07-27T11:40:00.000+03:002005-07-27T11:40:00.000+03:00ചോദ്യങള്‍ വളരെ പ്രസക്തം അനില്‍. രണ്ടടം ചോദ്യത്തിന്...ചോദ്യങള്‍ വളരെ പ്രസക്തം അനില്‍. രണ്ടടം ചോദ്യത്തിന് ആദ്യമുത്തരം കൂറ്റുതല്‍ സൂക്ഷിച്ചു നോക്കിയാല്‍ താങ്കള്‍ തന്നെ ആയും തോന്നാം. ഇനി തോന്നീല്യാന്ന് വിചരിച്ച് എന്റെ മേക്കട്ട് കേരാനൊന്നും വരരുതേ. ഒന്നാം ചഓദ്യത്തിന്റെ ഉത്തരം: വന്നന്ദ്യേ കാണാം. (സ്പെല്ലിങ് മിസ്റ്റേക്ക് കീമാനിന്റെ കുഴപ്പം)-സു-Anonymousnoreply@blogger.comtag:blogger.com,1999:blog-12168295.post-1122447122057386512005-07-27T09:52:00.000+03:002005-07-27T09:52:00.000+03:00http://vayanasala.blogspot.com/2005/07/blog-post_1...http://vayanasala.blogspot.com/2005/07/blog-post_112244061476164519.html
കണ്ടശേഷമാണ് സുനിലിന്റെ ഈ പോസ്റ്റിനെപ്പറ്റി ഓർത്തതും ഇതിൽ ഞാനൊരു ‘കടലാടി’ കമന്റെഴുതിയ കാര്യം ശ്രദ്ധിച്ചതും.
ഇനി ഈ പോസ്റ്റിനുള്ള ഒരുകമെന്റ് ചോദ്യം ചോദിക്കാം.
ഈ പോസ്റ്റ് ആത്മകഥയിൽ ഒരദ്ധ്യായമാക്കാനുദ്ദേശിച്ചുള്ളതാണോ?
അതായത് സംസാരിക്കുന്ന മിടുക്കൻ ആന സുനിൽ തന്നെയോ?aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-12168295.post-1122294558000901902005-07-25T15:29:00.000+03:002005-07-25T15:29:00.000+03:00ഈ സുനില്‍ വേറെയാണേ കൂട്ടരേ!സുനില്‍, ഞാന്‍ എഴുതാറേയ...ഈ സുനില്‍ വേറെയാണേ കൂട്ടരേ!
സുനില്‍, ഞാന്‍ എഴുതാറേയില്ല്യ, പക്ഷെ ഇതെങനെ എഴുതി എന്നെനിക്കറിയില്ല്യ. ഇതെഴുമ്പോള്‍ വല്ലാത്തൊരു മൂഡ് ആയിരുന്നു എന്നുമാത്രം പറയാം. ശരിക്കും ഞാനീ എഴുതിയതില്‍ ഒന്നുമില്ല, എഴുതാന്‍ അത്രയും ബാക്കി കിടക്കുന്നു എന്നൊരു തോന്നല്‍. അല്ലെങ്കില്‍ എഴുതിയത് ശരിയല്ല എന്ന് തോന്നല്‍ ഇപ്പോഴും അലട്ടുന്നു. ഇതൊരു കേമപ്പെട്ട രചനയാണെന്നോ എനിക്ക് തോന്നുന്നില്ല. ഇപ്പോഴും എപ്പോഴും ചൂടുതന്നെAnonymousnoreply@blogger.comtag:blogger.com,1999:blog-12168295.post-1122288800600582682005-07-25T13:53:00.000+03:002005-07-25T13:53:00.000+03:00ചാക്യാരേ,ഭാഷണം നന്നായിട്ടുണ്ട്. നല്ല അസ്സല് നിരീ...ചാക്യാരേ,

ഭാഷണം നന്നായിട്ടുണ്ട്.

നല്ല അസ്സല് നിരീക്ഷണ പാടവം . ഇഷ്ടായി.

അപ്പൊഴേ ഈെ ആനയെ എനിക്ക് നന്നായിട്ടങ്ങ് പിടിച്ചു. ഈെ ആന എന്റെ തന്നെ ഉള്‍ക്കാട്ടിലെ ഇരുകൊന്വന് തന്നെ അല്ലേ എന്ന് ഒരു തോന്നല്‍ ആത്മന് എന്നുപറയാമോ ആവോ. അപ്പോള്‍ ഈെ കൊന്വന്റെ കൊന്വൊടിച്ച് ഗണപതിയാക്കാന് എന്താണുവഴീ. കൊന്വൊടിഞ്ഞാല് ക്ഷതമേല്‍ക്കില്ലേ? ക്ഷതം ഒരു തരത്തില്‍ തകര്‍ച്ചതന്നെ അല്ലേ? Anonymousnoreply@blogger.comtag:blogger.com,1999:blog-12168295.post-1122128483766548622005-07-23T17:21:00.000+03:002005-07-23T17:21:00.000+03:00മൃഗങ്ങളുടെ ബ്ലോഗിൽ മനുഷ്യർ കമന്റെഴുതും.മൃഗങ്ങളുടെ ബ്ലോഗിൽ മനുഷ്യർ കമന്റെഴുതും.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-12168295.post-1122127972845116932005-07-23T17:12:00.000+03:002005-07-23T17:12:00.000+03:00മൃഗങ്ങൾ സംസാരിക്കുന്ന കാലം വന്നാൽ മനുഷ്യന്റെ ഗതി എ...മൃഗങ്ങൾ സംസാരിക്കുന്ന കാലം വന്നാൽ മനുഷ്യന്റെ ഗതി എന്താകും?Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.com