tag:blogger.com,1999:blog-12168295.post112575710501275394..comments2023-06-29T14:49:12.897+03:00Comments on വായനശാല: ട്രാൻസ്ലിറ്ററേഷൻSunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.comBlogger21125tag:blogger.com,1999:blog-12168295.post-1127562205043946702005-09-24T14:43:00.000+03:002005-09-24T14:43:00.000+03:00തെയ്തോം തെയ്യത്തോം, തെയ്തോം തെയ്യത്തോംതെയ്തോം തെയ്യത്തോം, തെയ്തോം തെയ്യത്തോംAnonymousnoreply@blogger.comtag:blogger.com,1999:blog-12168295.post-1126026917691331042005-09-06T20:15:00.000+03:002005-09-06T20:15:00.000+03:00ജനിച്ച ഉടനെ അമ്മയുടെ കയ്യിൽ നിന്നും പിടി വിട്ടു പാ...ജനിച്ച ഉടനെ അമ്മയുടെ കയ്യിൽ നിന്നും പിടി വിട്ടു പാറയിൽ വീണു പാറ പിളർന്നു കൊണ്ടുണ്ടായവൻ എന്നു അന്തപ്പുര സ്ത്രീകൾ വാഴ്ത്തിയ ഭീമനെ പോലെ, ഇതാ മലയാളം ബ്ലൊഗ് ലോകത്തെക്കു ഒരു പുതിയ ജന്മം ( ;-) ) കാലെടുത്തു വെക്കുന്നു.

പടനായകന്മാരെ, വീരവനിതകളെ, അനുഗ്രഹിച്ചാലും.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-12168295.post-1125990041766724262005-09-06T10:00:00.000+03:002005-09-06T10:00:00.000+03:00പേടി തോന്നിയപ്പോൾ വന്ന് കൂട്ടിരുന്ന എല്ലാവർക്കും...പേടി തോന്നിയപ്പോൾ വന്ന് കൂട്ടിരുന്ന എല്ലാവർക്കും നന്ദിയുണ്ട്. മലയാള ലിപികൾക്കും ഭാഷയ്ക്കും ഒരു പിലിപ്പനി ഭാഷയുടെ ഗതി,(നമ്മുടെ കാലത്തെങ്കിലും) വരുത്തരുതേ എന്ന പ്രാർഥനയോടെ!!!
-സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-12168295.post-1125930627950370992005-09-05T17:30:00.000+03:002005-09-05T17:30:00.000+03:00കെവിനേ അതൊരു ശുദ്ധമണ്ടത്തരമെന്നു പറഞ്ഞാൽ പോര;ആനയെന...കെവിനേ അതൊരു ശുദ്ധമണ്ടത്തരമെന്നു പറഞ്ഞാൽ പോര;ആനയെന്നു പറയണം. വിവരത്തിനു നന്ദി:)
പക്ഷേ അതിലും മണ്ടനായിപ്പോകുന്നത് http://www.unicode.org/charts/PDF/U1700.pdf എടുത്ത് എല്ലാ കബയാൻസിനെയും കാണിക്കുമ്പോഴാണ്.
“ശു ഹാദ? ഞങ്ങൾക്കിങ്ങനെ സ്ക്രിപ്റ്റൊന്നുമില്ല. കുറഞ്ഞപക്ഷം ഇക്കാലത്തില്ല. ചെലപ്പോ പണ്ട് പണ്ട് ഉണ്ടായിരുന്നിരിക്കും.“
യൂണിക്കോഡുകാർ വെറുതേയാ കബയാന്മാർക്കു വേണ്ടി വെള്ളം കോരുന്നതെന്നു aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-12168295.post-1125900952707642842005-09-05T09:15:00.000+03:002005-09-05T09:15:00.000+03:00പക്ഷേ, ഫിലിപ്പിനികളുടെ ഭാഷയ്ക്കു ലിപിയില്ലെന്നു പറ...പക്ഷേ, ഫിലിപ്പിനികളുടെ ഭാഷയ്ക്കു ലിപിയില്ലെന്നു പറയുന്നതു ശുദ്ധമണ്ടത്തരമാണു്. മലയാളത്തിന്റെ ഭാവി നമ്മുക്കിപ്പോൾ ഫിലിപ്പിനിയിൽ കാണാം എന്നു ഞാൻ ഭയക്കുന്നു. ഫിലിപ്പിനി ഭാഷയ്ക്കു് ലിപിയുണ്ടു്, അതു യൂണീക്കോഡിൽ കോഡു ചെയ്യപ്പെട്ടിട്ടുമുണ്ടു്, ഫോണ്ടുകളുമുണ്ടു്, പക്ഷേ ഫിലിപ്പിനികൾക്കു് എഴുതാനും വായിയ്ക്കാനും ഇംഗ്ലീഷല്ലാതെ അവരുടെ മാതൃഭാഷ അറിയില്ലെങ്കിൽ അതുകൊണ്ടെല്ലാം എന്തു ഗുണം? മലയാളം എഴുതാനും കെവിൻ & സിജിhttps://www.blogger.com/profile/04680692609699211210noreply@blogger.comtag:blogger.com,1999:blog-12168295.post-1125896044308402302005-09-05T07:54:00.000+03:002005-09-05T07:54:00.000+03:00വിശ്വം കയ്യെഴുത്തോർമ്മ വരില്ല പകെഷ് എനിക്ക് “ക” ...വിശ്വം കയ്യെഴുത്തോർമ്മ വരില്ല പകെഷ് എനിക്ക് “ക” എന്ന അക്ഷരത്തിനെ “ക” എന്ന മലയാളരൂപ്പത്തിൽ കാണാമല്ലോ. മംഗ്ലീഷിലല്ലാതെ. മംഗ്ലീഷ് എന്റെ മനസ്സിന്റേയും ഭാഷയുടേയും നടുവിൽ ഒരു അകൽച്ച ഉണ്ടാക്കുന്നില്ലേ? “ക” എന്നല്ലാതെ മംഗ്ലീഷ് ka രൂപം മനസ്സിൽ തെളിയുന്നത് ചിലപ്പോൾ എന്റെ മാത്രം കുഴപ്പമായിരിക്കാം.SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-12168295.post-1125863019657804582005-09-04T22:43:00.000+03:002005-09-04T22:43:00.000+03:00‘ക’ എന്നെഴുതേണ്ടയിടത്ത് ka എന്നു കൈയിനു വരിക!തീർച്...‘ക’ എന്നെഴുതേണ്ടയിടത്ത് ka എന്നു കൈയിനു വരിക!
തീർച്ചയായും പ്രാധാന്യവും സാംഗത്യവുമുള്ള പ്രശ്നം തന്നെ.

പക്ഷേ മലയാളം മാത്രമല്ല എല്ലാ ഭാഷകളും കടന്നു പോകുന്ന ഒരു ദുരവസ്ഥയാണിത്.

കുറേശ്ശെക്കുറേശ്ശെയായി നമ്മുടെ കയ്യുകൾ അക്ഷരങ്ങളെ മറക്കുകയാണ്. കണ്ണുകൾക്കു മാത്രമേ ഇപ്പോൾ ആ കുറിമാനക്കുഞ്ഞുങ്ങളെപ്പറ്റി ഓർക്കേണ്ടതുള്ളൂ.

കണ്ണുകളും ഇപ്പോൾ ഓരോ അക്ഷരവും പെറുക്കിയെടുത്ത് viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.comtag:blogger.com,1999:blog-12168295.post-1125858675454317022005-09-04T21:31:00.000+03:002005-09-04T21:31:00.000+03:00വളരെ ശ്രദ്ധാപൂര്‍വം ആലോചിക്കേണ്ട ഒരു കാര്യമാണ് മാ...വളരെ ശ്രദ്ധാപൂര്‍വം ആലോചിക്കേണ്ട ഒരു കാര്യമാണ് മാഷ് പറയുന്നത്. ഭാഷ എത്രമേല്‍ സചേതനവും ജൈവികവുമാണന്ന അനുഭവത്തിന്റെ സാക്ഷ്യം കൂടിയാണിത്. മണ്ണില്‍ നിന്ന് ഭാഷയെ പറിച്ചെടുത്ത് ചെടി ചട്ടിയില്‍ നട്ടുനനയ്ക്കാന്‍ ശ്രമിക്കുന്നവന്റെ(രുടെ) തിരിച്ചറിവ്. സൈബര്‍ തീര്‍ത്ഥാടനങ്ങളില്‍ ചോര്‍ന്നുപോയേക്കാവുന്ന പുണ്യത്തിന്റെ നനവ്.

ഭാഷയെന്നത് നീ തന്നെയല്ലാതെ മറ്റെന്താണ്? മൂക്കിലൂതിയപ്പോഴല്ലല്ലോ Anonymousnoreply@blogger.comtag:blogger.com,1999:blog-12168295.post-1125826679244543202005-09-04T12:37:00.000+03:002005-09-04T12:37:00.000+03:00""ചിന്താമണ്ഡലത്തിൽ മംഗ്ലീഷു കയറുന്നതിനുള്ള ചികിത്സ...""ചിന്താമണ്ഡലത്തിൽ മംഗ്ലീഷു കയറുന്നതിനുള്ള ചികിത്സയൊക്കെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു സുനിൽ.
ആദ്യം ഇതൊക്കെ ഒന്നു ശരിയാവട്ടെ.

enthaa anil, thalachchOril cancer uLLavane chikil_sikkaNamenkil, vayaruvEdanakkaarante asukham bhEdamaakkiyiTTu vENO? -S-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-12168295.post-1125823776595842172005-09-04T11:49:00.000+03:002005-09-04T11:49:00.000+03:00ഇബ്രുവേ,ഫിലിപ്പിനോകൾക്ക് ഇന്ത്യൻ പൌരത്വം കിട്ടുമോന...ഇബ്രുവേ,
ഫിലിപ്പിനോകൾക്ക് ഇന്ത്യൻ പൌരത്വം കിട്ടുമോന്നൊക്കെ ഒന്നു തെരക്കി വച്ചോ.:)aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-12168295.post-1125823536891511332005-09-04T11:45:00.000+03:002005-09-04T11:45:00.000+03:001. KUMUSTA KA.2. MABUTI3. MAHAL KITAmukalil koduth...1. KUMUSTA KA.
2. MABUTI
3. MAHAL KITA
mukalil koduthirikkunnathu TAGALOG aanu..translation as follows
1. How are you?
2. Fine,good.
3. I love you.
Eppadi?..Iniyum aavasyamullavar chOdikkan madikkaruthu..
-ibru-ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-12168295.post-1125823279207018602005-09-04T11:41:00.000+03:002005-09-04T11:41:00.000+03:00ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-12168295.post-1125818762499941732005-09-04T10:26:00.000+03:002005-09-04T10:26:00.000+03:00ചിന്താമണ്ഡലത്തിൽ മംഗ്ലീഷു കയറുന്നതിനുള്ള ചികിത്സയൊ...ചിന്താമണ്ഡലത്തിൽ മംഗ്ലീഷു കയറുന്നതിനുള്ള ചികിത്സയൊക്കെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു സുനിൽ.
ആദ്യം ഇതൊക്കെ ഒന്നു ശരിയാവട്ടെ.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-12168295.post-1125818456342400562005-09-04T10:20:00.000+03:002005-09-04T10:20:00.000+03:00ഓ. തിരുththu kaNtu :)ഓ. തിരുththu kaNtu :)aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-12168295.post-1125818050297929382005-09-04T10:14:00.000+03:002005-09-04T10:14:00.000+03:00കെവിന് ഫിലിപ്പിനോസിന്റെ ഭാഷയെപ്പറ്റി അറിയില്ല എന്ന...കെവിന് ഫിലിപ്പിനോസിന്റെ ഭാഷയെപ്പറ്റി അറിയില്ല എന്നു പറഞ്ഞു. അത് ടഗലോഗ് ആണ്. അപ്പോ കെനിയക്കാർക്കും അതുതന്നെ ഭാഷയെന്ന് എങ്ങിനെയാ സുനിൽ കണ്ടുപിടിച്ചത്?
അവർ ഇംഗ്ലീഷും സ്വാഹിലിയുമാണ് ഉപയോഗിക്കുക.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-12168295.post-1125817635136357492005-09-04T10:07:00.000+03:002005-09-04T10:07:00.000+03:00keniyayile "TAGALOG" ennarthham. enthaa bhaashayuT...keniyayile "TAGALOG" ennarthham. enthaa bhaashayuTe pEr~ ennaRiyilla!SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-12168295.post-1125817238855724162005-09-04T10:00:00.000+03:002005-09-04T10:00:00.000+03:00pilippinaas maathramalla, keniyakkaar_kkum TAGALOG...pilippinaas maathramalla, keniyakkaar_kkum TAGALOG enna avaruTe bhaasha angane thannEyaa. ezhuthumpOLumunT~, pakshe athhikam ezhuthaaRillaattha kaaraNam kuzhappamilla. pakshe ente thalayile chinthaamanDalatthil mangleeshuvarunnathaaN~ valiya kuzhappam, anil.SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-12168295.post-1125816143503286512005-09-04T09:42:00.000+03:002005-09-04T09:42:00.000+03:00“സത്യമാണോന്നറിയില്ല” എന്നു കെവിനെഴുതിയതെനിക്കു വിശ...“സത്യമാണോന്നറിയില്ല” എന്നു കെവിനെഴുതിയതെനിക്കു വിശ്വസിക്കാനേ കഴിയുന്നില്ല.
അവിടെ പീനികൾക്ക് വിലക്കൊന്നുമില്ലല്ലോ അല്ലേ?
ഇവിടാണെങ്കിൽ പിലിപ്പിനാസിനെ കാലിൽ തടയാണ്ട് നടക്കാൻ പറ്റില്ല.
അതേ, അവർക്ക് ലിപി ഇംഗ്ലീഷ് തന്നെയാ. സ്വപ്നരാജ്യം അമേരിക്കയും.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-12168295.post-1125815642344580002005-09-04T09:34:00.000+03:002005-09-04T09:34:00.000+03:00ഫിലിപ്പിനി ഭാഷ ഇതുപോലെയാണെന്നു പറയുന്ന കേട്ടിട്ടുണ...ഫിലിപ്പിനി ഭാഷ ഇതുപോലെയാണെന്നു പറയുന്ന കേട്ടിട്ടുണ്ടു്. എഴുതാനായി ലിപിയില്ലാത്ത ഭാഷ. ഇംഗ്ലീഷു് അക്ഷരങ്ങളുപയോഗിച്ചെഴുതണം. സത്യമാണോന്നറിയില്ല.കെവിൻ & സിജിhttps://www.blogger.com/profile/04680692609699211210noreply@blogger.comtag:blogger.com,1999:blog-12168295.post-1125812861392103502005-09-04T08:47:00.000+03:002005-09-04T08:47:00.000+03:00സുനിലേ,കടലാസിലെഴുതുമ്പോഴുള്ള കാര്യമാണോ?ഏഴുവർഷമായി ...സുനിലേ,
കടലാസിലെഴുതുമ്പോഴുള്ള കാര്യമാണോ?
ഏഴുവർഷമായി കുറച്ചല്ലാത്ത രീതിയിൽ ഞാൻ മംഗ്ലീഷ് അടിക്കുന്നുണ്ട്. ഇങ്ങനെ ഒരു പ്രശ്നം എഴുതുമ്പോൾ തോന്നിയിട്ടുപോലുമില്ല.
അതോ എഴുതാത്തതാണോ കാരണം? >:(aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-12168295.post-1125770336266531592005-09-03T20:58:00.000+03:002005-09-03T20:58:00.000+03:00Sunil edutholu :) comment njaan avide vechittunduSunil edutholu :) comment njaan avide vechittunduസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.com