tag:blogger.com,1999:blog-12168295.post114812631759522608..comments2023-06-29T14:49:12.897+03:00Comments on വായനശാല: അമ്മയ്ക്കു നല്കുവാന്...SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.comBlogger14125tag:blogger.com,1999:blog-12168295.post-28549011053207753952012-07-05T09:29:03.586+03:002012-07-05T09:29:03.586+03:00" ചെറുശ്ശേരി ആരുടെ വക്കീലാണ് ?" A sat..." ചെറുശ്ശേരി ആരുടെ വക്കീലാണ് ?" A satire against cherussery, written by വത്സലന്‍ വാതുശ്ശേരി
പക്ഷെ ,എനിക്ക് കൃഷ്ണ ഗാഥ എന്റെ ബാല്യം കൂടിയാണ്.
"വെണ്ണയും പാലുമിങ്ങാരാനും പോരുന്നോ-
രുണ്ടെങ്കില്‍ മെല്ലെ വരുത്തവേണം "നീലാഭംhttps://www.blogger.com/profile/18423450827562982569noreply@blogger.comtag:blogger.com,1999:blog-12168295.post-9733464967616111112012-07-05T09:28:47.416+03:002012-07-05T09:28:47.416+03:00" ചെറുശ്ശേരി ആരുടെ വക്കീലാണ് ?" A sat..." ചെറുശ്ശേരി ആരുടെ വക്കീലാണ് ?" A satire against cherussery, written by വത്സലന്‍ വാതുശ്ശേരി
പക്ഷെ ,എനിക്ക് കൃഷ്ണ ഗാഥ എന്റെ ബാല്യം കൂടിയാണ്.
വെണ്ണയും പാലുമിങ്ങാരാനും പോരുന്നോ-
രുണ്ടെങ്കില്‍ മെല്ലെ വരുത്തവേണംനീലാഭംhttps://www.blogger.com/profile/18423450827562982569noreply@blogger.comtag:blogger.com,1999:blog-12168295.post-1157435304062904142006-09-05T08:48:00.000+03:002006-09-05T08:48:00.000+03:00കൃഷ്ണപ്പാട്ടു ബാല്യകാല സാഹിത്യ കൗതുകങ്ങളുടെ ഒരു ഭഗ...കൃഷ്ണപ്പാട്ടു ബാല്യകാല സാഹിത്യ കൗതുകങ്ങളുടെ ഒരു ഭഗമാണെന്നെനിക്കഭിപ്രായമില്ല. മറിച്ചു, നമ്മുടെ സംവേദനശീലങ്ങളെ രൂപപ്പെടുത്തിയ ക്ലാസ്സിക്കുകളില്‍ ഒന്നാണു. പഴമയെ തള്ളിപ്പറയാന്‍ എളുപ്പമാണു. പഴമയില്‍ നിന്നല്ലാതെ പുതിയതൊന്നും ഉണ്ടാവുന്നില്ലെന്നതാണു സത്യം. ഇതു വെറും വാക്കായി പറയുന്നതാണെന്നാണു പലരും പ്രചരിപ്പിക്കുന്നതു. ഏതു ക്ലാസ്സിക്കിനും ഒരു വിശ്വാസവുമായി ബന്ധം കാണും. ഉടനെ വാളും പരിചയും എടുത്തു cp aboobackerhttps://www.blogger.com/profile/09777397293834715270noreply@blogger.comtag:blogger.com,1999:blog-12168295.post-1148186685016996532006-05-21T07:44:00.000+03:002006-05-21T07:44:00.000+03:00ദേവരാഗമേ, വിത്തിന്നകത്തൊളിച്ചീഞാന് വായനശാലയിലെവിട...ദേവരാഗമേ, വിത്തിന്നകത്തൊളിച്ചീഞാന് വായനശാലയിലെവിടെയോ കമന്റു രൂപത്തില്‍ ഉമേഷ് തന്നെ ഇട്ടിട്ടുണ്ട്. അക്ഷരത്തെറ്റുകള്‍, ക്ഷമയില്ലായ്മ കാരണമാണ്. ഒന്നുകൂടെ നോക്കി തിരുത്താം. മൂന്നാം ക്ലാസിലാണ് പഠിച്ചത് ഉമേഷ്.
സൂ, നന്ദി നന്ദി..
മാതൃദിനത്തിലെ പൂതപ്പാട്ടിന്റെ പോസ്റ്റില്‍ സ്.കൃഷ്ണന് നാലുവരികള്‍ ഇട്ടപ്പോഴാണ് സംഗതിയോര്ത്തത്. അപ്പോ ടൈപ്പ്ചെയ്തതാണ്.
“കേരളീയനാ“യതിനാല്‍ കൃഷ്ണഗാതയുമായി ഒരുപാട്Anonymousnoreply@blogger.comtag:blogger.com,1999:blog-12168295.post-1148184479588812892006-05-21T07:07:00.000+03:002006-05-21T07:07:00.000+03:00ഗുരുക്കളേ,ദാണ്ടെ ഇത്, പിന്നെ നിറന്നപീലികള്‍, വിത്...ഗുരുക്കളേ,
ദാണ്ടെ ഇത്, പിന്നെ നിറന്നപീലികള്‍, വിത്തിന്നകത്തൊളിച്ചീ ഞാന്‍
പിന്നെ ആ ജരിതക്കിളിയുടെ .. ഒക്കെ ഒന്ന് പാടു, വിശാഖിനെക്കൊണ്ടും പാടിക്കൂ. ബോക്സ് ഓഫീസ് ഹിറ്റ് ആകും..ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-12168295.post-1148183143412001432006-05-21T06:45:00.000+03:002006-05-21T06:45:00.000+03:00സു & -സു-“വണ്ണം തിരണ്ടവ” എന്നു തന്നെയാണു ഞാന്‍ പഠി...സു & -സു-

“വണ്ണം തിരണ്ടവ” എന്നു തന്നെയാണു ഞാന്‍ പഠിച്ചിരിക്കുന്നതു്. നല്ല വണ്ണമുള്ളവ എന്നര്‍ത്ഥം.

അതുപോലെ, “കേഴുവനല്ലായ്കില്...” എന്നാണു്.

“ഓണവില്ലൊന്നുമേ ഞാണറ്റുപോകൊല്ല” എന്നാണു്.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-12168295.post-1148154074243261062006-05-20T22:41:00.000+03:002006-05-20T22:41:00.000+03:00നന്ദി ... ഒരുപാടോര്‍മ്മകള്‍ കൃഷ്ണഗാഥയുമായി കൂടിക്ക...നന്ദി ... ഒരുപാടോര്‍മ്മകള്‍ കൃഷ്ണഗാഥയുമായി കൂടിക്കലര്‍ന്ന് കിടപ്പുണ്ട്. ഒത്തിരി അക്ഷരത്തെറ്റുകള്‍, അതൊന്നു ശരിയാക്കുമോ :)കേരളീയന്https://www.blogger.com/profile/00116928718669756554noreply@blogger.comtag:blogger.com,1999:blog-12168295.post-1148153885113890042006-05-20T22:38:00.000+03:002006-05-20T22:38:00.000+03:00ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.കേരളീയന്https://www.blogger.com/profile/00116928718669756554noreply@blogger.comtag:blogger.com,1999:blog-12168295.post-1148145658686749912006-05-20T20:20:00.000+03:002006-05-20T20:20:00.000+03:00വാഴപ്പഴങ്ങളും വണ്ണം തിരണ്ടവകേഴുവല്ലായ്കിലെന്നു ചൊല...വാഴപ്പഴങ്ങളും വണ്ണം തിരണ്ടവ
കേഴുവല്ലായ്കിലെന്നു ചൊല്വൂ.

വാഴപ്പഴങ്ങളും വര്‍ണം തിരണ്ടവ എന്നാണ്.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-12168295.post-1148145104043026952006-05-20T20:11:00.000+03:002006-05-20T20:11:00.000+03:00അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്നന്ദന്തന് ...അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍
നന്ദന്തന് കൈയ്യിലേ നല്കിച്ചെന്നാന്:
നല്ച്ചേലനാലുമെന്നമ്മതന് കൈയ്യിലേ
ഇച്ഛയില്‍ നല്കേണമിന്നുതന്നെ
എന്നമ്മതന്നോടു ചൊല്ലണം പിന്നെ നീ
എന്നെ മറക്കൊല്ലയെന്നിങ്ങനെ.

പാല്‍വെണ്ണയുണ്ണാഞ്ഞു വേദനയുണ്ടുള്ളില്‍
പാരമെനിക്കെന്നു ചൊല്ക പിന്നെ (ഈ വരികള്‍ വിട്ടു)

വെണ്ണയും പാലുമിങ്ങാരാനും പോരുന്നോ-
രുണ്ടെങ്കില്‍ മെല്ലെ സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-12168295.post-1148141650286940072006-05-20T19:14:00.000+03:002006-05-20T19:14:00.000+03:00കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പലതും വരുന്നു. പോസ്റ്റ...കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പലതും വരുന്നു. പോസ്റ്റിന് നന്ദി.. :)മര്ത്ത്യന്https://www.blogger.com/profile/10670698035745820822noreply@blogger.comtag:blogger.com,1999:blog-12168295.post-1148134962977684312006-05-20T17:22:00.000+03:002006-05-20T17:22:00.000+03:00“അമ്മയ്ക്കു നല്കുവാന്...” തൊട്ടു് “കണ്ടിക്കഞ്ചേല...“അമ്മയ്ക്കു നല്കുവാന്...” തൊട്ടു് “കണ്ടിക്കഞ്ചേല മറക്കൊല്ലാതെ..” എന്നു വരെയുള്ള ഭാഗം (വെറ്റിലയെപ്പറ്റി പറയുന്ന രണ്ടു വരികളൊഴികെ) മൂന്നാം ക്ലാസ്സില്‍ (അതോ രണ്ടിലോ) പഠിക്കാനുണ്ടായിരുന്നു. നന്ദി, സുനില്‍.

“പീലി കൊണ്ടെന്നെയടിച്ചാളമ്മ”. യശോദ അടിച്ചതു് നോവാതിരിക്കാന്പീലി കൊണ്ടോ നോവാന്‍ പീലിയുടെ തണ്ടു കൊണ്ടോ? വര്‍ണ്ണ്യത്തിലാശങ്ക...

ബിന്ദുവല്ലാത്തനോണിയേ, “നന്ദന് തന് കയ്യിലേ” ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-12168295.post-1148131395462078472006-05-20T16:23:00.000+03:002006-05-20T16:23:00.000+03:00നന്ദന്തങ്കൈയിലെ...എന്താദ്?നന്ദന്തങ്കൈയിലെ...
എന്താദ്?Anonymousnoreply@blogger.comtag:blogger.com,1999:blog-12168295.post-1148126449524896472006-05-20T15:00:00.000+03:002006-05-20T15:00:00.000+03:00ആരെങ്കിലും വിക്കിയില്‍ ഇടൂന്നെ..ആരെങ്കിലും വിക്കിയില്‍ ഇടൂന്നെ..Anonymousnoreply@blogger.com