tag:blogger.com,1999:blog-12168295.post116099454261053113..comments2023-06-29T14:49:12.897+03:00Comments on വായനശാല: ഉത്ഭവത്തില്‍ രാവണന്റെ തപസ്സാട്ടം - ആട്ടപ്രകാരംSunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.comBlogger8125tag:blogger.com,1999:blog-12168295.post-17038220945779574922007-01-22T11:58:00.000+03:002007-01-22T11:58:00.000+03:00writing in english because i don't know how to typ...writing in english because i don't know how to type in Malayalam in computer. Does it need any software?
Also it is very difficult to read Malayalam in this form.

I am very much interested in Kathakali blogs. I think I can contribute to some extent.
The Udbhavam you had seen will be the one which was recorded in VHS format (For the shashtibdapoorthi of "suprend", Anonymousnoreply@blogger.comtag:blogger.com,1999:blog-12168295.post-65951978012933345712007-01-18T14:05:00.000+03:002007-01-18T14:05:00.000+03:00ഇതു വായിച്ചപ്പൊള്‍ .പണ്ടു വകയിലെ ഒരു പംഡിതന്നമ്മാവ...ഇതു വായിച്ചപ്പൊള്‍ .പണ്ടു വകയിലെ ഒരു പംഡിതന്നമ്മാവന് വീട്ടില്‍ വന്നതും, ടി.വി യില്‍ കഥകളി കണ്ടു അസ്വാദനം പരിധിവിട്ടു "ഗ്.ഘാാാ..ഓ...." എന്നു അവേശത്തൊടെ തുടയില്‍ അടിച്ചിരുന്നതും, അമ്മാവന് ഇത്രത്തോളം കണിക്കുമ്പൊ എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ മോശമല്ലെ എന്നു നിനച്ചു കൊച്ചച്ചന് "എന്തൊരു വരവാ ആ ഭീമസേനണ്റ്റെ" അല്ലെ അമ്മാവ എന്നു പറഞ്ഞതും, "കൊരങ്ങാ... ഞാന്‍ താളമ ശ്രധിച്ചതു" എന്നു അമ്മാവന് G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-12168295.post-2068982995522011892007-01-18T13:39:00.000+03:002007-01-18T13:39:00.000+03:00സുനില്‍,
സമയക്കുറവുണ്ടെങ്കിലും കാര്യം നല്ലതായതിനാല...സുനില്‍,
സമയക്കുറവുണ്ടെങ്കിലും കാര്യം നല്ലതായതിനാല്‍ ഞാനും കഴിയുമ്പോലെ സഹകരിക്കാം.

ഈയിടെ പ്രത്യക്ഷപ്പെട്ട, ഹരീയുടെ 'ഗ്രഹണം' എന്ന ബ്ലോഗില്‍ 'കലാമണ്ഡലം ഹൈദരാലി'യെക്കുറിച്ച് ഒരു അനുസ്മരണമുണ്ട് കഴിയുമെങ്കില്‍ ലിങ്ക് ചെയ്യൂ.പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-12168295.post-1168347221879294302007-01-09T15:53:00.000+03:002007-01-09T15:53:00.000+03:00കഥകളിയെക്കുറിച്ചുള്ള ബ്ലോഗിന് എല്ലാ ആശംസകളും എന്നാ...കഥകളിയെക്കുറിച്ചുള്ള ബ്ലോഗിന് എല്ലാ ആശംസകളും എന്നാലാവുന്ന വിധം സൌഹൃദവും.മനോജ് കുറൂര്‍https://www.blogger.com/profile/14574430239097887833noreply@blogger.comtag:blogger.com,1999:blog-12168295.post-1161065710022381612006-10-17T09:15:00.000+03:002006-10-17T09:15:00.000+03:00സുനിലേട്ടാ,എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. എ...സുനിലേട്ടാ,
എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. എന്റെ വിലാസം: dilbaasuran@ജിമെയില്‍.കോം. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-12168295.post-1161064938904626142006-10-17T09:02:00.000+03:002006-10-17T09:02:00.000+03:00ദില്‍ബാ, കാണാനും പഠിക്കാനും മനസ്സുണ്ടെങ്കില്‍ കഥകള...ദില്‍ബാ, കാണാനും പഠിക്കാനും മനസ്സുണ്ടെങ്കില്‍ കഥകളിയും വലിയകാര്യമൊന്നുമല്ല. ഏതുവിദ്യയും പഠിക്ക്ന് ഒരു താല്‍പ്പര്യം വേണമല്ലോ അടിസ്ഥാനപരമായ ചില സംഗതികളുടെ വിവരവും അത്രതന്നേ ഇതിലും വേണ്ടൂ...സഹായിക്കാന്‍ അനവധി ആളുകളുണ്ട്. എന്തായാലും ഞാനൊരു ബ്ലോഗ് തുടങ്ങാന്‍ തീരുമാനിച്ചു. ക്ഷണപത്രം അയക്കാം ട്ടൊ. ആദ്യം കുറച്ച് പോസ്റ്റുകള്‍ എഴുതിയുണ്ടാക്കട്ടെ.-സു-Anonymousnoreply@blogger.comtag:blogger.com,1999:blog-12168295.post-1160995091770131482006-10-16T13:38:00.000+03:002006-10-16T13:38:00.000+03:00സുനിലേട്ടാ എനിക്ക് അതിയായ താല്പര്യമുണ്ട്. പക്ഷേ വി...സുനിലേട്ടാ എനിക്ക് അതിയായ താല്പര്യമുണ്ട്. പക്ഷേ വിഷയത്തില്‍ ആഴത്തിലുള്ള ഞാനമില്ല. എന്നാലാവുന്നവിധം പങ്ക് ചേരാന്‍ ആഗ്രഹമുണ്ട്.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-12168295.post-1160994720089798162006-10-16T13:32:00.000+03:002006-10-16T13:32:00.000+03:00വാല് കഷ്ണം:കഥകളിയ്ക്കു മാത്രമായി ഒരു ബ്ലോഗ് തുടങ്...വാല് കഷ്ണം:
കഥകളിയ്ക്കു മാത്രമായി ഒരു ബ്ലോഗ് തുടങ്ങിയാല്‍ കോണ്ട്രിബ്യൂട്ട് ചെയ്യാന്‍ റെഡിയായുള്ളവര്‍ ദയവായി അറിയിക്കൂ...-su-Anonymousnoreply@blogger.com