tag:blogger.com,1999:blog-12168295.comments2023-06-29T14:49:12.897+03:00വായനശാലSunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.comBlogger812125tag:blogger.com,1999:blog-12168295.post-58938968491497207072018-03-14T23:26:12.230+03:002018-03-14T23:26:12.230+03:00സൗദിയും നിയന്ത്രണങ്ങൾ കുറഞ്ഞു മനുഷ്യപ്പറ്റുള്ള രാജ...സൗദിയും നിയന്ത്രണങ്ങൾ കുറഞ്ഞു മനുഷ്യപ്പറ്റുള്ള രാജ്യമായി വരുന്നു എന്നാണ് പല സുഹൃത്തുക്കളും പിന്നെ കഴിഞ്ഞ 25 വർഷമായി അവിടെ ജോലിചെയ്യുന്ന ഭാര്യാപിതാവും പറഞ്ഞുള്ള അറിവ്. Manikandanhttps://www.blogger.com/profile/17302153288097455896noreply@blogger.comtag:blogger.com,1999:blog-12168295.post-44328112094138520342018-02-27T16:41:38.151+03:002018-02-27T16:41:38.151+03:00Hridayam nirakkunnu ee kavithayude bhavam Hridayam nirakkunnu ee kavithayude bhavam nayana josehttps://www.blogger.com/profile/15990244277546114182noreply@blogger.comtag:blogger.com,1999:blog-12168295.post-83322252856260672772017-07-17T02:54:01.972+03:002017-07-17T02:54:01.972+03:00പുസ്തകം ഞാന്‍ വായിച്ചതാണ്. ഡോക്യുമെന്ററി കാണാന്‍ ...പുസ്തകം ഞാന്‍ വായിച്ചതാണ്. ഡോക്യുമെന്ററി കാണാന്‍ ആഗ്രഹമുണ്ട്. യുട്യുബിലോ നെറ്റ് ഫ്ലിക്സിലോ വരണം.© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-12168295.post-23982556976951200652017-07-05T20:11:20.925+03:002017-07-05T20:11:20.925+03:00അള്ളാടെ ദയ...അള്ളാടെ ദയ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-12168295.post-14604001625743123362017-07-05T20:09:49.385+03:002017-07-05T20:09:49.385+03:00Temporary. People.
Illegal. People.
Ephemeral. Peo...Temporary. People.
Illegal. People.
Ephemeral. People.
Gone. People.
Deported. Left.
More. Arriving ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-12168295.post-32078719009754402762017-06-20T14:18:54.023+03:002017-06-20T14:18:54.023+03:00
http://www.bbc.co.uk/news/world-asia-india-35418...

http://www.bbc.co.uk/news/world-asia-india-35418287 Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-12168295.post-37286909014294195282017-06-20T14:14:43.792+03:002017-06-20T14:14:43.792+03:00ആട്ടക്കഥകൾ ഒരു പ്രത്യേകസാഹിത്യ വിഭാഗം ആയി കണക്കാക്...ആട്ടക്കഥകൾ ഒരു പ്രത്യേകസാഹിത്യ വിഭാഗം ആയി കണക്കാക്കുന്നതിനു കാരണം അതിന്റെ ഘടന തന്നെ ആണ്. ആട്ടക്കഥയിൽ ശ്ലോകങ്ങൾ, പദങ്ങൾ, ദണ്ഡകങ്ങൾ, ചൂർണ്ണികകൾ, സാരി കുമ്മി തുടങ്ങിയ നൃത്തരൂപങ്ങൾക്ക് ഇണങ്ങുന്ന വരികൾ എന്നിവയെല്ലാം അടങ്ങിയിരിക്കും. ആട്ടക്കഥ ഗദ്യരൂപത്തിൽ ആയിരിക്കുകയില്ല. കൂടാതെ ഇവകളിൽ ഉപയോഗിക്കുന്ന പദങ്ങൾ, അരങ്ങത്ത് മുദ്രാരൂപത്തിൽ പ്രയോക്താവിനു കാണിക്കാനുതകുന്നവയാകണം എന്ന് അലിഖിതനിയമം ഉണ്ട്. കാരണം ഈ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-12168295.post-46693654860748024992017-06-20T14:13:28.743+03:002017-06-20T14:13:28.743+03:00ഈ വർണ്ണനയിൽ അശ്വതി മുതൽ 27 നക്ഷത്രങ്ങളുടെ
പേരും ന...ഈ വർണ്ണനയിൽ അശ്വതി മുതൽ 27 നക്ഷത്രങ്ങളുടെ
പേരും നിബന്ധിച്ചിരിക്കുന്നു. മുൻപ് മലയാളമാസങ്ങളുടെ
പേരുകൾ നിബന്ധിച്ചത് ഓർക്കുക. പക്ഷെ പലഭാഗങ്ങളും
വിട്ട് പോയതിനാൽ അർത്ഥം പറയാൻ ബുദ്ധിമുട്ടാണ്. വിവിധ
വിഷയങ്ങളിൽ കവിയ്ക്ക് ഉണ്ടായിരുന്ന പാണ്ഡിത്യം ഇവിടെ പ്രകടമാണ്. '

എല്ലാം അറിയാത്ത ചരിതങ്ങളായിരുന്നു Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-12168295.post-34504531511304868052017-06-07T20:33:00.630+03:002017-06-07T20:33:00.630+03:00 മലയാളികൾക്ക് തിരക്കഥയോട് പ്രിയം കൂടാൻ
കാരണം എന്ന... മലയാളികൾക്ക് തിരക്കഥയോട് പ്രിയം കൂടാൻ
കാരണം എന്ന് ആലോചിച്ചതിന്റെ ഫലമാണ് ഈ കുറിപ്പ്..

നമുക്ക് പണ്ട് തന്നെ ദൃശ്യകാവ്യങ്ങളോട്, ചൊൽക്കാഴ്ച്ചകളോട്, ഒരു
പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. തെയ്യവും പടയണിയും
മറ്റും അതാണല്ലൊ കാണിക്കുന്നത്. തോറ്റം പാട്ടുകളും പടേനിപ്പാട്ടുകളും ആണല്ലൊ
ഇവയുടെ തിരക്കഥകൾ. പാടുന്നത് അക്ഷരം പ്രതി അരങ്ങത്ത് കാണിയ്ക്കുന്നില്ല. എന്നാൽ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-12168295.post-54986414600396602022017-05-03T22:15:54.511+03:002017-05-03T22:15:54.511+03:00വിജ്ഞാനപ്രദം...!വിജ്ഞാനപ്രദം...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-12168295.post-25912747551874987672017-05-01T13:44:51.900+03:002017-05-01T13:44:51.900+03:00UNNIYADI CHARITHAM I READ IT. UNNIYACHICHARITHAM N...UNNIYADI CHARITHAM I READ IT. UNNIYACHICHARITHAM NOT READ. WHAT IS THE CONTENT FOR THAT. GET TIME PLEASE MENTION THAT ALSO. IT'S APPRECIABLE.

SARAVAN MAHESWER
Writer. Anonymoushttps://www.blogger.com/profile/17653781928035762595noreply@blogger.comtag:blogger.com,1999:blog-12168295.post-13338754598277781372017-03-09T00:40:01.718+03:002017-03-09T00:40:01.718+03:00പുതിയ അറിവുകളാണ് ...പുതിയ അറിവുകളാണ് ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-12168295.post-46137827342706701032017-01-12T16:21:16.263+03:002017-01-12T16:21:16.263+03:00Thanks...Thanks...SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-12168295.post-33152804334789517552017-01-12T15:58:09.700+03:002017-01-12T15:58:09.700+03:00അനേക ദിവസങ്ങളിൽ കുത്തിയിരുന്നുള്ള ധാരാളം പുസ്തകങ്ങ...അനേക ദിവസങ്ങളിൽ കുത്തിയിരുന്നുള്ള ധാരാളം പുസ്തകങ്ങൾ വായിച്ച് കൂട്ടാതെ

തന്നെ , രണ്ടോ മൂന്നോ വെട്ടിക്കൂട്ട് സിനിമകൾ കാണുന്ന സമയം കൊണ്ട് - നമ്മുടെയൊക്കെ

നാടിന്റെ ചരിത്രങ്ങളും , സാംസ്കാരിക തനിമയും കണ്ടറിഞ്ഞും , കേട്ടറിഞ്ഞും മനസ്സിലാക്കാവുന്ന

പ്രഭാഷണ വീഡിയോ പരമ്പരകളാണിത് ...

സമയത്തിനനുസരിച്ച് താല്പര്യക്കാർക്ക് മൊബയിൽ

ഫോണിൽ വരെ കാണാനാവുന്ന സൂപ്പർ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-12168295.post-32365072988726286092017-01-12T15:54:19.398+03:002017-01-12T15:54:19.398+03:00അന്തർദ്ദേശീയമായി ആഗോളപരമായി മനുഷ്യവംശംഒന്നായിരിക്ക...അന്തർദ്ദേശീയമായി ആഗോളപരമായി മനുഷ്യവംശംഒന്നായിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഭൂപടത്തിലെ വരകൾക്കനുസരിച്ച്, ദേശീയപരമായും, ദേശപരമായും, ഭാഷാടിസ്ഥാനത്തിലും ഉൾവലിഞ്ഞ് മത ജാതിയതകളിലേക്ക് വരെ ചൂരുങ്ങി ചുരുങ്ങി, സ്വന്തം തറവാട്ടിലേക്ക് മാത്രം ഒതുങ്ങി പോയ മനുഷ്യർക്ക് - സ്വയം മനസ്സിലാക്കുവാനും, തന്റെ പിന്നാമ്പുറ ചരിത്രങ്ങൾ എത്തിനോക്കുവാനും പറ്റുന്ന ഒരു അസ്സൽ പ്രഭാഷണ പരമ്പര തന്നെയാണിത്...!
പുരാതനമായ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-12168295.post-35616751738562338352017-01-12T15:51:48.320+03:002017-01-12T15:51:48.320+03:00ലോകം മുഴുവൻ പ്രചുര
പ്രചാരം നേടിയ പ്രാചീന
ഭാരതത്തിന...ലോകം മുഴുവൻ പ്രചുര
പ്രചാരം നേടിയ പ്രാചീന
ഭാരതത്തിന്റെയും , പുരാതനമായ
തെക്കനേഷ്യൻ വംശജരുടെ ഇതിഹാസമായ
മഹാഭാരതത്തിന്റെ ചരിത്ര രൂപങ്ങൾ മുഴുവൻ
തീർത്തും - ഒരു ഭൗതികമായ കാഴ്ച്ച വട്ടത്തിലൂടെ
ഡോ: സുനിൽ പി.ഇളയിടം അത്യുജ്ജ്വലമായി തന്നെ
അഞ്ച് ദിവസത്തെ പ്രഭാഷണ പരമ്പരകളായി അവതരിപ്പിച്ചതിന്റെ
വീഡിയൊ ക്ലിപ്പുകളുടെ , ഓരോ അദ്ധ്യായങ്ങളായി തിരിച്ചുള്ള
വിജ്ഞാനപ്രദമായ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-12168295.post-66107725752015018402016-08-30T08:44:30.478+03:002016-08-30T08:44:30.478+03:00Thank you for your write-up. I see the nampootiri...Thank you for your write-up. I see the nampootiri samudAyam through a different lens. Please see below:

കേളല്ലൂർ

ഡി. കെ. എം. കർത്താ (dkmkartha@gmail.com> published in 2011

കുറിപ്പ് :-- രചനയുടെ ആദ്യഭാഗത്തെ ഞാൻ = കേരളം

വിണ്ണിനെ വെറുത്തെങ്ങും അലഞ്ഞേൻ ഏറെക്കാലം;

ഭൂമിയാണെല്ലാമെല്ലാം; അവളിലുറകൂടിപ്പൊലിവൂ ഹരിതകം<DKMhttps://www.blogger.com/profile/08829335517370895155noreply@blogger.comtag:blogger.com,1999:blog-12168295.post-78167617138533453232016-07-09T04:39:37.768+03:002016-07-09T04:39:37.768+03:00അങ്ങിനെ പെരുന്നാള്‍ അവധി ഉറങ്ങി തീര്‍ക്കാതെ യാത്ര ...അങ്ങിനെ പെരുന്നാള്‍ അവധി ഉറങ്ങി തീര്‍ക്കാതെ യാത്ര പോയി, അത് നന്നായി. അതോണ്ട് ഞങ്ങള്‍ക്ക് വായനയും നടന്നു... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-12168295.post-57480407989492110412016-02-23T11:39:22.775+03:002016-02-23T11:39:22.775+03:00ഓരോ വായനയിലും ഓരോ അർത്ഥം കൈവരുന്നുണ്ട്......ഓരോ വായനയിലും ഓരോ അർത്ഥം കൈവരുന്നുണ്ട്......Anonymoushttps://www.blogger.com/profile/04241437557993664187noreply@blogger.comtag:blogger.com,1999:blog-12168295.post-54850251413317769832016-01-10T22:36:09.787+03:002016-01-10T22:36:09.787+03:00It is interesting to note that you like "tAy-...It is interesting to note that you like "tAy-ttamiL." Many MalayALee-s do share that liking for mother TamiL.

I have often wondered, though, about an interesting connection between language and consciousness. It is a known statistical fact that the rate of suicide in southern India is higher than that of the north. It is also known that the north and south Indian DKMhttps://www.blogger.com/profile/08829335517370895155noreply@blogger.comtag:blogger.com,1999:blog-12168295.post-70261879415673542862016-01-02T19:03:22.610+03:002016-01-02T19:03:22.610+03:00I read the following sentences in your blog: ടീച്...I read the following sentences in your blog: ടീച്ചര്‍ക്ക് ഉച്ചാരണശുദ്ധി കുറവായിരുന്നു

എന്നതിനാല്‍ എനിക്ക് ടീച്ചര്‍ടെ ക്ലാസ് അത്ര പഥ്യവുമായിരുന്നില്ല.

I wonder why you wrote that. In the modern way of thinking, meaning is the most important element -- not the sound. In the two categories of sound and sense, the ancient VEdic culture gave equal importance to the two. In DKMhttps://www.blogger.com/profile/08829335517370895155noreply@blogger.comtag:blogger.com,1999:blog-12168295.post-29686862175958308812015-11-08T18:05:15.571+03:002015-11-08T18:05:15.571+03:00Thanks a lot for this superb article...no words to...Thanks a lot for this superb article...no words to explain..feeling very happy after reading this wonderful post..great choice of words too..feels like i just went there...Thanks jimenon speakhttps://www.blogger.com/profile/10417442644784443461noreply@blogger.comtag:blogger.com,1999:blog-12168295.post-80683509208337915402015-09-05T13:39:43.826+03:002015-09-05T13:39:43.826+03:00ദിലീപേട്ടൻ വഹ:
മൌനം ഹൃദന്തേ പ്രവഹിച്ചു മന്ദം
നാനാ...ദിലീപേട്ടൻ വഹ:
മൌനം ഹൃദന്തേ പ്രവഹിച്ചു മന്ദം
നാനാവിധത്തിൽ കളിയാടിനിന്നും
നൂനം പതിച്ചാൻ സുഷിരങ്ങളേഴും
താനേ ഹൃദം വേണുവുമായിമാറി
--ഇന്ദ്രവ്രജSunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-12168295.post-58528385305881307662015-09-05T12:09:28.444+03:002015-09-05T12:09:28.444+03:00ഹൃദയത്തിൻ ആഴങ്ങളിൽ നിന്നൂറും നറും സംഗീത മൂകതയെന്നി...ഹൃദയത്തിൻ ആഴങ്ങളിൽ നിന്നൂറും നറും സംഗീത മൂകതയെന്നിൽ
തീർത്തൊരാ സപ്തസ്വരത്തിൻ
മധുരിമയോലും മുരളീനാദബ്രഹ്മം....
-ബിന്ദു കലേഷ്SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-12168295.post-61085466257264247762015-05-06T14:40:44.843+03:002015-05-06T14:40:44.843+03:00ബൂലോകത്തിലൂടെ അങ്ങനെ കറങ്ങി നടന്നപ്പോ കേറീതാ! എന്ന...ബൂലോകത്തിലൂടെ അങ്ങനെ കറങ്ങി നടന്നപ്പോ കേറീതാ! എന്നാ പിന്നെ ഒരു ഒപ്പ് വെച്ചിട്ട് പോകാന്ന് വെച്ചു.
കൃത്രിമത്വം തീരെയില്ലാത്ത ഭാഷ. നഷ്ടപ്പെടലിന്റെ നോവൂറുന്ന ഓർമകളും.
അതിമനോഹരം.
ആശംസകൾ.
-കേഡി കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.com