tag:blogger.com,1999:blog-121682952024-03-13T20:39:33.743+03:00വായനശാലതാളിന്റെ ഇലയിലെ വെള്ളം പോലെ...SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.comBlogger216125tag:blogger.com,1999:blog-12168295.post-5765473973423464262022-07-27T17:36:00.006+03:002022-07-27T17:36:56.273+03:00ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂടിയാട്ടത്തിലും എല്ലാം ഉണ്ട്. ആ രംഗവും അതിന്റെ കാരണവും ഒന്ന് താരതമ്യപ്പെടുത്തുകയാണ് ഞാൻ ചെയ്യുന്നത്. അങ്ങനെ ചെയ്ത് നോക്കിയപ്പോൾ, ശൂർപ്പണഖയുടെ ചെവിയേ വാൽമീകി അരിയിരുന്നുള്ളൂ. എഴുത്തച്ഛനും മറ്റു കൂടിയാട്ടം തുടങ്ങിയവയിലെ രംഗാവിഷ്കാരവും കമ്പരാമായണത്തെ SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-25464666029339116102020-12-13T17:41:00.001+03:002020-12-13T17:41:44.460+03:00Edge of the World and Sun set…23 September 2020 National Day of Saudi Arabia (ബുധനാഴ്ച) കൊല്ലാകൊല്ലങ്ങളിലും പോകുന്ന എഡ്ജ് ഓഫ് ദ വേൾഡ്, എന്ന മരൂഭൂമി യാത്ര ഇപ്രാവശ്യവും ഉണ്ടായീ. കൊല്ലാകൊല്ലങ്ങൾ എന്നൊക്കെ പറയുന്നത് കുറച്ച് അതിശയൊക്തി എന്ന് അറിയാമെങ്കിലും, കഴിഞ്ഞ കൊല്ലം പോയതിന്റെ പരിണിതഫലം ആണ് ഇപ്രാവശ്യത്തെ യാത്ര. അത് വ്യത്യസ്തവുമായിരുന്നു.അങ്ങനെ നോക്കുമ്പോൾ, ഞാൻ, അല്ല ഞങ്ങൾ, സൗദിയിലെ പലഭാഗത്തും യാത്രകൾ നടത്തിയിട്ടുണ്ട്. SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-37521603428621828642020-04-11T20:30:00.001+03:002020-12-13T17:36:00.201+03:00നിലാവഴിയെ...
ശിരുവാണി ഡാം കണ്ടിട്ടുണ്ടോ? മണ്ണാർക്കാട്
ഇല്ല
കാഞ്ഞിരപ്പുഴ ഡാം മുറിച്ച് പിന്നേം പോണം
ങ്ഹും
മണ്ണാർക്കാട് ആ ഭാഗമൊക്കെ വലിയ കുന്നുകളും സഹ്യനും കാടും
ങ്ഹും
സഹ്യന്റെ മുകളിലൂടെ മേഘങ്ങൾ പോകുന്നത് കാണാനെന്ത് രസാന്നറിയുമൊ? മഴക്കാലം ആണേ. നല്ല ടാറിട്ട റോഡ് രണ്ട് സൈഡിലും ധാരാളം പച്ചപ്പുംമരങ്ങളും
ങ്ഹും
ലക്ഷ്യമില്ലാതെ വഴിയൊന്നും അറിയാതെ ബോർഡ് വായിച്ച് പോകുന്നൂ
ങ്ഹും
അങ്ങനെ കാഞ്ഞിരപ്പുഴ ഡാമിൽ SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-91825484088876931662020-02-14T11:28:00.000+03:002020-02-14T11:28:15.930+03:00Sebastian and Sons: A Brief History of Mrdangam Makers
Sebastian and Sons: A Brief History of Mrdangam Makers
By TM Krishna
Kindle edition Price: Rs 562.40
It is a good book for Karnatic musicologists. TM Krishna as a musician,
he wrote about the caste and social status of he mrdamgam makers. But
the readers are not musicologists and their interest may vary. Readers
are many types and I am one of them with many interests including
SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-43180079790250381562020-01-23T14:34:00.000+03:002020-01-23T14:34:49.757+03:00Into that heaven of freedom, my Father, let my country awake
ഇന്ന് വിരിപ്പുകൾ ഒന്ന് മാറ്റി പതിവു പോലെ. അപ്പോഴാ ശ്രദ്ധിക്കുന്നത് കഴിഞ്ഞ ഒരു 25 കൊല്ലമായി ഞാനിവകൾ തന്നെ ഉപയോഗിക്കുന്നുള്ളൂ എന്നത്. വിവാഹം കഴിഞ്ഞ് ഭര്യ ഇവിടേയ്ക്ക് വരുന്ന കാലത്ത് വാങ്ങിയ നല്ല കോട്ടൺ മേയ്ഡ് ഇൻ പാകിസ്ഥാൻ വിരിപ്പുകൾ, അന്ന് പത്ത് റിയാലിനു വാങ്ങിയതാ ഓരോന്നും. പല സൈസുകൾ ഉണ്ടെങ്കിലും മിക്കതും ക്വീൻ സൈസ്. ഇന്നും ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്നു. ദുർലഭം ചെലത് അവിടെ ഇവിടെ ചില ചെറിയ ഓഠകൾSunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-55606690621183517792019-12-21T14:20:00.002+03:002019-12-21T14:20:59.394+03:00പീശപ്പള്ളിയുടെ നാറാണത്ത് ഭ്രാന്തൻ - ഡോ.ടി.എസ് മാധവൻ കുട്ടി, കോട്ടക്കൽ ആര്യവൈദ്യശാല
പ്രസിദ്ധ കഥകളിപണ്ഡിതനായ
ശ്രീ രാജാനന്ദന്റെ ഷഷ്ടിപൂർത്തിയാഘോഷം രാജാങ്കണമെന്ന പേരിൽ ഈ കഴിഞ്ഞ 2019 മേയ് 26, 27 തിയ്യതികളിൽ ചെർപ്പുളശ്ശേരിയിൽ
വെച്ചുനടക്കുകയുണ്ടായി. രണ്ടുദിവസങ്ങളിലായി അവിടെ നിരവധി പരിപാടികൾ അരങ്ങേറിയിരുന്നു.
അതിൽ "വാക്ക് താളം സംഗീതം" എന്ന പരിപാടിയുടെ ഭാഗമായി ശ്രീ പീശപ്പള്ളി രാജീവൻ
ചെയ്ത സ്വച്ഛന്ദാവിഷ്കൃതി അതിന്റെ മേന്മകൊണ്ട് മികച്ചു നിന്ന ഒന്നായിരുന്നു എന്നാണ്
എന്റെ അഭിപ്രായം
SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-53570495579474633822019-12-21T14:18:00.000+03:002019-12-21T14:18:45.569+03:00YouTube Content ID explained
കഴിഞ്ഞ പോസ്റ്റിനു തുടർച്ച ആയി ഒരു വീഡിയോ കൂടെ. ഇതുകൂടെ കണ്ടാൽ തൃശ്ശൂർ പൂരം യൂട്യൂബിൽ എങ്ങനെ സോനി മ്യൂസിക്കിന്റെ ആകും എന്നതിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുന്നതാണ്.
നമ്മളുടെ ഓറൽ ട്രെഡിഷനെ പറ്റിയും പരമ്പരാഗതമായി നാം അഭ്യസിക്കുന്ന രീതിയെ പറ്റിയും യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോം കൂടുതൽ ബോധവാനാവുകയേ നിവൃത്തിയുള്ളൂ. മുഴുവൻ അവരുടെ നിയന്ത്രണങ്ങൾ തെറ്റ് എന്ന് പറയാനാകില്ല എങ്കിലും ചില എക്സപ്ഷൻസ് SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-88666279541200209652019-12-15T17:05:00.000+03:002019-12-15T17:05:40.430+03:00Cover songs and Copyright Content ID claims in Youtube
What is cover version of a song?
കവർ സോങ്സ് എന്ന സങ്കല്പം (കൺസപ്റ്റ്) പാശ്ചാത്യജനപ്രിയ സംഗീതത്തിൽ നിന്നും വന്നതാണ്.
മുൻപ് ഒരാളോ ഒരു ഗ്രൂപ്പോ കമ്പോസ് ചെയ്ത് റിക്കോർഡിങ്ങ് കഴിഞ്ഞ് വിറ്റുകൊണ്ടിരുന്ന ഒരു ജനപ്രിയഗാനത്തിന്റെ യഥാർത്ഥ നിർമ്മാതാക്കൾ അല്ലാതെ മറ്റൊരാൾ സംഗീതം പുതിയതായി നിർമ്മിച്ച് പാടുന്നതാണ് കവർ സോങ്ങ് എന്ന് വിക്കിപീഡിയ പറയുന്നു.
ഇത് ഭാരതീയപരമ്പരാഗത ഗാനശാഖയിൽ ഇല്ലാത്ത SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-53682171237699893472019-10-17T19:41:00.000+03:002019-10-17T19:41:32.236+03:00My youtube Kathakali Channel
എന്റെ മൂന്ന് പ്ലേലിസ്റ്റുകൾ
1) ചെമ്പൈ വൈദ്യനാഥഭാഗവതർ
https://youtu.be/m5-0i7xIyck
എകദേശം പതിമൂന്നു മണിക്കൂർ കേൾക്കാം.
2) കർണ്ണാട്ടിക്ക് മ്യൂസിക്ക് അൺലിമിറ്റഡ്
https://youtu.be/cQG0kLVESgo
ഇതിൽ ചെമ്പൈ കച്ചേരികളും പെടും. ഏകദേശം മുപ്പത്തിയഞ്ച് നാൽപ്പത് മണിക്കൂറിനുള്ളത് ഉണ്ട്.
3) കഥകളിപ്പദം അൺലിമിറ്റഡ്
https://youtu.be/Y3qdATAsXzE
ഇതും അതേ മുപ്പത്തിയഞ്ച് SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-38591288715349489812019-09-05T21:22:00.000+03:002019-09-05T21:22:10.802+03:00സിവിയും ദസ്തെയെവ്സ്കിയും പ്രേമത്തിന്റെ പീഡാനുഭവം
സിവിയും ദസ്തെയെവ്സ്കിയും പ്രേമത്തിന്റെ പീഡാനുഭവംഡോക്ടർ: എം .എം. ബഷീർH&C Book publishersഒരു കുഞ്ഞുപുസ്തകമാണിത്. ഇതിൽ ആദ്യഭാഗം മുഴുവൻ സിവി രാമൻ പിള്ളയുടെ ഒരു കഥാപാത്രത്തേയും പിന്നീട് ദസ്തെയെവ്സ്കിയുടെ സമാനകഥാപാത്രത്തേയും വിവരിച്ചിരിക്കുന്നു. അവസാനം ഒരു കുഞ്ഞു ഖണ്ഡികയിൽ അവർ തമ്മിലുള്ള സാമ്യത്തേയും പറഞ്ഞിരിക്കുന്നു. സിവിയുടെ കഥാപാത്രങ്ങളെ പറ്റി പ്രതിപാത്രം ഭാഷണഭേദം എന്ന പുസ്തകത്തിൽ നിന്നും SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-62336443759697005862019-07-27T15:22:00.000+03:002019-07-27T15:24:39.205+03:00The Devadasi and the Saint The life and times of Bangalore Nagarathnamma
The Devadasi and the Saint
The life and times of Bangalore Nagarathnamma
By:Sriram. V
ISBN:978-93-86036-01-8
First Edition: 2016
Copyright @ 2007 Sriram V
First published: December 2007
Cover Design:Art Works, Chennai
Copy Editor: Rukmini Amirapu
Publishers: EastWest, Madras & New Delhi
Kindle Edition: https://www.amazon.in/gp/product/B01EMR1AZ0/ref=ppx_yo_dt_b_d_asin_title_o00?ie=SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-43107067219350477202019-07-12T13:59:00.000+03:002019-07-12T13:59:21.075+03:00കഥയില്ലാത്തവന്റെ കഥ - എം. എൻ പാലൂർ
കഥയില്ലാത്തവന്റെ കഥ എന്നാണ് പേർ. ഒരു കഥയുമില്ലാത്തവൻ എന്ന് വിനയം. താൻ വല്ലാത്ത പഹയനൊന്നും അല്ല എന്ന വിനയം മാത്രമല്ല അതിൽ ഉൾക്കൊണ്ടിരിക്കുന്നത്. പ്രപഞ്ചത്തെയാകെ സമഭാവനയോടെ കാണുന്ന ഒരു കാഴ്ചപ്പാടുണ്ട് അതിൽ. എനിക്ക് മാത്രമല്ല നിങ്ങൾക്കും കഥയില്ല എന്ന് തന്നെ. ഇതിൽ ആത്മവിശ്വാസവുമുണ്ട്. നമുക്കും പാലൂരിന്റെ എഴുത്തിനോട് താദാത്മ്യം പ്രാപിക്കാം. ഞാനല്ലയോ ഇത് എന്ന് ശങ്കിക്കാം.പാലൂരിന്റെ കവിതകൾ ഒന്നുംSunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-21484067865412512142019-07-12T11:15:00.003+03:002019-07-12T11:15:59.039+03:00കഥകളിമുദ്ര - ഡോ. ആർ. ശ്രീകുമാർ
A book to know the various mudras used in Kathakali, the performing art of Kerala, India. the book was published by കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.It has mudra photos with meaning in malayalam.ISBN mentioned in this edition is 978-81-7638-923-5 and goodreads informs that the ISBN is taken for another book.
Price:Rs 300/-
Pages: 267
Published: The State Institute of SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-22810998776196686582019-07-05T20:50:00.000+03:002019-07-05T21:04:18.666+03:00കാളിദാസന്റെ മരണം-നോവൽ-എം നന്ദകുമാർ (നന്ദകുമാർ മേലേതിൽ)
കാളിദാസന്റെ മരണം
നോവൽ
എം നന്ദകുമാർ (നന്ദകുമാർ മേലേതിൽ)
വില:Rs.130/-
Pages:136
ISBN:978-93-5282-386-4
Second Edition: February 2019
DC Books, Kottayam
കാളിദാസനെ പറ്റി DC Books തന്നെ ഇറക്കിയ “കാളിദാസൻ”
എന്ന പേരിലുള്ള മറ്റൊരു നോവൽ, ശ്രീ കെ. സി അജയകുമാർ
എഴുതിയത് ഞാൻ 2014ൽ വായിക്കാനിടയായതിനെ പറ്റി
ഓർക്കുന്നു. ഒട്ടുമേ എന്റെ മനസ്സിനെ തൊടാത്ത ഒരു രചന
SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-22440369155116285532019-07-05T15:33:00.000+03:002019-07-05T15:48:25.064+03:00പകർന്നാട്ടം - കോട്ടക്കൽ ശശിധരൻ
പകർന്നാട്ടം
കോട്ടക്കൽ ശശിധരൻ
ആത്മകഥ
ഫസ്റ്റ് എഡിഷൻ - ആഗസ്റ്റ് 2018
രണ്ട് വോള്യങ്ങൾ
ISBN: 978-81-8267-576-6
GRASS ROOTS - AN IMPRINT OF MATHRUBHUMI BOOKS
KOZHIKODE
PAGES: FIRST VOLUME: 632
SECOND VOLUME:560 (Total: 1192)
HARD COVER
PRICE: Rs.1500 (Set of two books)
Malayalam - Autobiography
Cover SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-58411466397088831912019-07-05T11:01:00.000+03:002019-07-05T11:01:13.292+03:00Mr. Dude aka Dood, my Companion
--- Sithara
Sunil
I
got an idea to buy a dog ever since I saw videos of golden retrievers. I was
attracted to their cuteness, cleverness and beauty.
&SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-64417483095339269192019-07-05T10:57:00.000+03:002019-07-05T10:57:40.693+03:00കാലാന്തരങ്ങളിലൂടെ...
--- സോയ മുരിയമംഗലത്ത്
സൗദിയില്
നിന്നും സ്ഥിരവാസം നാട്ടിലേക്കാക്കിയശേഷം ഒരു വ്യാഴവട്ടം കഴിഞ്ഞു പോയി! സമയം
അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ആ പ്രവാഹത്തിലും ചിലത് നാം അറിയാതെ തന്നെ
മനസ്സില് അടിഞ്ഞുകൂടും. കാലം ഖനീഭവിച്ച് അത് അങ്ങിനെ അവിടെ കിടക്കും. അങ്ങിനെ
ഇരിക്കുമ്പോള് ഇടയ്ക്ക് ഒന്ന് തിരിഞ്ഞ് നോക്കുന്നത് രസകരമാകും.
2007ല് അച്ഛന്റെ മരണം കഴിഞ്ഞാണ് ഞാനും കുട്ടികളും നാട്ടിലേക്ക് SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-72312879358683873442019-04-12T10:54:00.003+03:002019-04-12T10:54:54.455+03:00സായ - ഫെമിന ജബ്ബാർ
സായ
ഫെമിന ജബ്ബാർ
DC Books November 2012
Price:Rs70.00
Pages: 103
ISBN: 978-81-264-3967-6
ജീവിതത്തിൽ മനുഷ്യർ പല പല ഘട്ടങ്ങളിലൂടെ കടന്ന് പോകും. സ്വാഭാവികം മാത്രം ആണത്. എനിക്കും തോന്നിയിട്ടുണ്ട്, ജീവിതത്തിൽ ഒരു കാലത്ത് (ഇപ്പോഴും വലിയ വ്യത്യാസമില്ല,) മനസ്സ് ഒരു തരം നിസ്സംഗതയുടെ തോടുകൊണ്ട് ആവരണം ചെയ്യപ്പെടും. ഞാൻ അതിനെ ചകിരി പോലെ ഉള്ള അവസ്ഥ എന്നാ വിശേഷിപ്പിക്കാറുണ്ടായിരുന്നത്. എന്തും മനസ്സിൽ SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-21399089995886194332019-02-08T09:29:00.000+03:002019-02-08T09:32:25.377+03:00M. S. Subbulakshmi: The Definitive Biography
M. S. Subbulakshmi: The Definitive Biography
By T. J. S. George
285 pages Kindle Edition Price:Rs. 216.60. കൊല്ലം: 2016
https://www.amazon.in/dp/B01LWE08ZM/ref=dp-kindle-redirect?_encoding=UTF8&btkr=1
ശുദ്ധ ധന്യാസിയിൽ ചിട്ടപ്പെടുത്തിയ പുരന്ദരദാസരുടെ, നാരായണ നിന്ന നാമ.. എന്നൊരു കൃതിയുണ്ട്. ഇത് ഞാൻ ആദ്യമായി കേൾക്കുന്നത് മധുരൈ ഷണ്മുഖവടിവേൽ സുബ്ബലക്ഷ്മി എന്ന എം എസ് SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-75010469492418758572018-12-06T16:58:00.001+03:002018-12-06T16:59:42.501+03:00Ravana’s Sister (Meenakshi)
Book Title:Ravana’s Sister (Meenakshi)
Author:Anand Neelakantan
Publisher:Westland Published: (18 January 2018)
# of Pages:14Pages : 426.0 KB (Kindle Edition)
https://amzn.to/2GeculO
എനിക്ക് പുരാണകഥകൾ വായിക്കാനിഷ്ടം എന്നതിലേറെ അതിന്റെ പുനരാഖ്യാനങ്ങൾ ആണ് കൂടുതൽ ഇഷ്ടം. പുനരാഖ്യാനങ്ങൾ ഏത് മീഡിയത്തിൽ വരുന്നുവൊ എന്നതനുസരിച്ച് ആഖ്യാനരീതിയും മാറും. അപ്പോൾ അത് മറ്റൊരു വേർഷൻ ആകും. മാത്രമല്ല SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-70797236991587025302018-12-06T16:52:00.000+03:002018-12-06T16:52:52.597+03:00വീരഭദ്രം - കഥകളി നടൻ പരിയാനംപറ്റ ദിവാകരന്റെ അരങ്ങും ജീവിതവും
വീരഭദ്രം
കഥകളി നടൻ പരിയാനംപറ്റ ദിവാകരന്റെ അരങ്ങും ജീവിതവും
എഴുത്തുകാരൻ: പി. എം ദിവാകരൻ.
പ്രസിദ്ധീകരണം: പാഠശാല, ആറങ്ങോട്ടുകര. കൊല്ലം:2018
136 പേജുകൾ.
വില: 170.00 രൂപ
പരിയാനമ്പറ്റ ദിവാകരൻ 1955ൽ ജനിച്ച് 2017ൽ അന്തരിച്ചു. അദ്ദേഹം പണ്ട് കാലത്തെ പ്രസിദ്ധനായ ഇന്ദ്രജാലക്കാരനും നടനും മേക്കപ്പ് ആർട്ടിസ്റ്റും നാടകനടനും ഒക്കെ ആയിരുന്ന ശ്രീ പരിയാനമ്പറ്റ കുഞ്ചുണ്ണി നമ്പൂതിരിപ്പാടിന്റെ മകൻ ആണ്. SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-48883811095432788862018-11-29T17:09:00.000+03:002018-11-29T17:09:56.492+03:00ഗുണ്ടർട്ട് ലെഗസി പദ്ധതി - മലയാളം
ഹെർമ്മൻ ഗുണ്ടർട്ടിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അദ്ദേഹം ഹെർമൻ ഹെസ്സെ എന്ന നോബൽ സമ്മാനജേതാവ് (സിദ്ധാർത്ഥ എന്ന നോവലിന്റെ കർത്താവ്) ആയ വിഖ്യാത നോവലിസ്റ്റിന്റെ മുത്തച്ഛൻ കൂടെ ആണ്. അദ്ദേഹം 1859ൽ ഇന്ത്യയിൽ നിന്ന് ജെർമ്മനിയിലേക്ക് മടങ്ങി പോകുമ്പോൾ ഇന്ത്യൻ ഭാഷകളിലെ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം കൊണ്ടുപോയിരുന്നു. അതാകട്ടെ ജെർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിലേക്ക് അദ്ദേഹം സംഭാവന ചെയ്യുകയും SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-91365069018793212932018-07-27T11:37:00.000+03:002018-08-08T19:30:15.213+03:00Ajitha harE! jaya maadhava... meaningമുരിങ്ങൂർ ശങ്കരൻ പോറ്റി എഴുതിയ ആട്ടക്കഥ ആണ് കുചേലവൃത്തം.
ഭക്തിപ്രധാനമായ ഈ ആട്ടക്കഥയിലെ പ്രസിദ്ധമായ ഒരു പദം ആണ് അജിതാ ഹരേ.. എന്നു തുടങ്ങുന്ന പദം.
ഈ കഥയെ പറ്റി കൂടുതൽ ഇവിടെ വായിക്കാം. കഥമുഴുവനും വായിക്കാം
http://www.kathakali.info/ml/stories/kuchelavrutham
അജിതഹരേ! ജയ മാധവ! വിഷ്ണോ! അജമുഖദേവനത!
വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നു
സുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം
പലദിനമായി ഞാനും SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-39694052587891467942018-07-06T17:35:00.000+03:002018-07-06T17:35:43.748+03:00കണ്ണീർപാടം - വൈലോപ്പിള്ളി ശ്രീധരമേനോൻ"ബസ്സുവന്നുപോയ്, ദൂരാ-ലിരമ്പം കേൾപ്പൂ വേഷംവിസ്തരിച്ചതു പോരും,അമ്പലത്തിലേക്കല്ലേ?"പിന്നെയും ചന്തം ചാർത്തി-ത്തങ്ങി നീ ഭദ്രേ, ബസ്സുവന്നു, പോയ്, സവിഷാദംനിന്നു നാമാലിൻചോട്ടിൽ.സ്റ്റാൻഡിലെത്തണം വണ്ടികിട്ടുവാനിനി, ദൂരംതാണ്ടണമങ്ങോട്ടേക്കുനാഴിക രണ്ടോ മൂന്നോ.വഴി ലാഭിക്കാം പാടംമുറിച്ചാ,ലെന്നോതി നീവരിഷപ്പാടം? ഞാനു-മർദ്ധസമ്മതം മൂളി.കുരുന്നുഞാറിൻ പച്ച-ത്തലപ്പും, വരമ്പിന്റെഞരമ്പുമല്ലാതെല്ലാ-മാണ്ടു നിൽക്കുന്നു SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com0tag:blogger.com,1999:blog-12168295.post-45762391734596486432018-02-12T18:34:00.000+03:002018-02-12T18:34:49.372+03:00റിയാദ് കഥകളി
സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് സ്വയം നുള്ളിനോക്കിക്കൊണ്ട് ഇരിക്കുന്ന ഒരു അവസ്ഥയിലൂടെ ആണ് ഞാനിപ്പൊ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒന്ന് നുള്ളട്ടെ നിയ്ക്ക് വേദനിയ്ക്കുമോ എന്നറിയാലൊ..
ഒരുപാടു കാലമായല്ലൊ ഞാൻ ഇവിടെ. ഞങ്ങൾ ഒരുപാട് യത്നിച്ചതാ കഥകളി ഇവിടെ ഈ മണ്ണിൽ ഒന്നു കാണാൻ. ഇതുവരെ ഫലിച്ചില്ല. ദേ ഇപ്പോൾ കഴിഞ്ഞ രണ്ട് ദിവസം കൃത്യമായി ഫെബ്രുവരി 8,9 2018 തീയ്യതികളിൽ ആ സ്വപ്നം യാഥാർത്ഥ്യമായി!
SunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.com1