ശങ്കാഹീനം ശശാങ്കാമലതരയശസാ കേരളോല്‍പ്പന്ന ഭാഷാ
വന്‍കാട്ടില്‍ സഞ്ചരിയ്ക്കും സിതമണിധരണീദേവഹര്യക്ഷവര്യന്‍
ഹുംകാരത്തോടെതിര്‍ക്കും കവികരിനിടിലം തച്ചുടയ്ക്കുമ്പോള്‍ നിന്ദാ
ഹുംകാരം പൂണ്ട നിയ്യാമൊരു കുറുനരിയെക്കൂസുമോ കുന്നിപോലും?
കൈനാറിപ്പൂവിനോടും കളതരകനക
ത്താമരപ്പൂവിനൊടും
സാനന്ദം ജാതിയോടും സരസപരിമളോല്‍-
ഫുല്ലമാം മുല്ലയോടും
നാനാദിക്കും നിറഞ്ഞുള്ളൊരു നവയശസാ-
വാഴുമെന്നച്ഛനെച്ചെ-
റ്റൂനം കൂടാതെ ചേര്‍ക്കാമതിലൊരു സുമമായ്
ചേര്‍ത്തതെന്തൊര്‍ത്തതില്ലേ?
ധന്യന്‍ ചേന്നാസു നമ്പൂതിരിയതിമതിമാന്‍
കണ്ടകക്കൈതതന്‍ പൂ-
വിന്നോ ചേരുന്നതുണ്ടോ സുലഭതയഴകി-
ത്യാദിയാത്താരിനോര്‍ത്താല്‍?
മാന്യശ്രീമല്‍ ബുധേന്ദ്രന്‍ കവിമണി നിഗമ-
ക്കാതലദ്ദേഹമേറ്റം
മിന്നും നല്‍ച്ചമ്പകത്തിന്‍ നറുമണിമലരായ്
തര്‍ക്കമില്ലൊക്കുമല്ലോ
ഒന്നാമതായ് സുമുഖി! ബുക്കുപകര്‍ത്തെടുത്തു-
നന്നായി നോക്കി നടുതൊട്ടൊടുവാക്കുവോളം
എന്നാലതിന്റെ പുതുരീതിയിലെന്മനസ്സു
മന്നാടിയാരുടെയിതെന്നൊരു ശങ്കതോന്നി
02 മേയ് 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
9 അഭിപ്രായങ്ങൾ:
Now hit counter also?
maashee ,
njaan athinteyonnum artham chodichillatto. njan chodichathu
adamyamaya" chochadana" ennthil "chochadana " ennuvechal enthanu enna. chodana ennu matre njan kettittullutto. bakiyokke enikku manassilayi. atrakku aalthamasam okke ene thalayil undu.
Su.
njaanum athra maathrame chodhichulloo. (Refer fo my comment where in mentioned "quoted word")
ചോദന
Anil,
No raksha!!! It is unicode UTF-8 fonts and it always appearing garbled! Any suggestions to solve this problem? I can use fonts like manorama, matweb; but in that case a change in the settings of blog needed; which is not recommended by blogger.com. Pls help
Regards,
-S-
-S-
Try cutting my ചോദന and paste in your settings page.
Anil
I tried in Windows XP machine and successfull! Thanks a lot
-S-
strange?!
hmmm...vijayicchu enna oru aaSwaasam unT~
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ