അങ്ങനെ, കഥകളി ഡോട്ട് ഇൻഫോയിൽ കീഴ്പ്പടം സ്മരണയ്ക്കു തുടക്കമായിരിയ്ക്കുന്നു!
ഇന്ന്, ആദ്യഭാഗമായി നാലു ലേഖനങ്ങളാണ് കിഴ്പ്പടം സ്മരണയുടെ താളിൽ. ഏവർക്കും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യാം.
പ്രതിഭയും പാരമ്പര്യവും സമ്പൃക്‌തമായ കീഴ്പ്പടം കുമാരൻ നായർ എന്ന
മഹാപ്രതിഭയുടെ സ്മരണകളിലേക്കും വിശകലനങ്ങളിലേക്കും ഏവർക്കും സ്വാഗതം.
http://www.kathakali.info/ml/memorials/Keezhpadam_Kumaran_Nair
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് സ്വയം നുള്ളിനോക്കിക്കൊണ്ട് ഇരിക്കുന്ന ഒരു അവസ്ഥയിലൂടെ ആണ് ഞാനിപ്പൊ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒന്ന് നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ