ബ്ലോഗരേ,
ഈ mothers day, "fathers day" തുടങ്ങിയ "Day"കള്‍ ഉണ്ടിപ്പോള്‍. നമുക്കുമുണ്ടോ ഒരു ദിവസം? ബ്ലോഗര്‍ക്കായി മാത്രം? എന്നുചോദിച്ചാല്‍ എല്ലാത്തിനും അതിന്റെ ദിവസമുണ്ട് എന്നുത്തരം പറയരുത് ട്ടൊ.
അതുപ്പൊലെ ഇന്നലെ "അനധ്യായദിവസം" എന്നെഴുതിയപ്പോളാണ് സംശയം തോന്നിയത് "അനദ്ധ്യായദിവസം" അല്ലേ എന്ന് അതോ "അനദ്ധ്യയനദിവസം" എന്നോ?. നാടന്‍ ഭാഷയില്‍ "അനദ്ധ്യായദിവസം" എന്നുതന്നെയാണ് കേട്ടിരിക്കുന്നത്. അതുതന്നെ ആണ് ശരി. കൂടുതല്‍ ഉമേഷിനോട് ചോദിക്കണം.
കൂടുതല്‍ ആലോചിച്ചപ്പോള്‍ തോന്നി ഇതുമൊന്ന് ബ്ലോഗിക്കാം എന്ന്. ബ്ലോഗിക്കാം എന്ന പ്രയോഗം തോന്നിയപ്പോള്‍ ഭോഗിക്കാം എന്ന പ്രയോഗം ഓര്‍മ്മ വന്നു (സാമ്യതകൊണ്ട്). നെറ്റിനെ ഭോഗിക്കാന്‍ പറ്റുമോ? അങ്ങിനെ ചിത്രീകരിച്ചാല്‍ പറ്റില്ലേ? നെറ്റ് അരൂപിയല്ലേ? അതുകൊണ്ടെന്താ? "പിങ്ഗളവര്‍ണയും പിങ്ഗളകേശിനി"യും ആയ ആ രൂപ വര്‍ണന എന്താ ഓര്‍മ്മയില്ലേ? അവളെ നമുക്കേല്ലാവര്‍ക്കും ഒരു ദിവസം .....ക്കേണ്ടേ?
ഇത്രയുമായപ്പോള്‍ ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടുകൊണ്ട് വേറൊരു "കാലന്‍" വന്നു.
മുന്‍കൂര്‍ജാമ്യം: അശ്ലീലം പച്ചയായി പറയരുത്. ധ്വനിപ്പിക്കാം. ഇതു ഞാന്‍ പറഞ്ഞതല്ല. സാക്ഷാല്‍ വാരഫലക്കാരനണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
1 അഭിപ്രായം:
Both are correct.
- Umesh
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ