ആത്തോലേ, ഈത്തോലേ
------------------
ആത്തോലേ, ഈത്തോലേ, കുഞ്ഞാത്തോലെ-ഏ..
ഞാനൊരു കാരിയം ചൊല്ലാം, കെട്ടൊ-ഓ..
കേട്ടാല്‍ പൊളിയെന്നേ തൊന്നൂ, കേട്ടോ-ഓ..
കുഞ്ഞിയുറുമ്പിന്റെ കാതുകുത്തി-ഈ..
തെങ്ങു മുറിച്ച് കുരടുമിട്ടു-ഊ..
ഉപ്പും ചിരട്ടയ്ക്ക് പല്ലു വന്നു-ഊ..
വെള്ളാരം കല്ലിന് മീശ വന്നു-ഊ..
മീശമേല്‍ തൂങ്ങി രണ്ടാന ചത്തൂ-ഊ..
നൂറും കുടത്തിലൊരാന പെട്ടു-ഊ..
കോഴിക്കോട്ടാന തിരുപ്പറന്നു-ഊ..
ഗോപുരം തിങ്ങി രണ്ടീച്ച ചത്തു-ഊ..
കേട്ടാല്‍ പൊളിയെന്നെ തോന്നൂ കേട്ടോ-ഓ..
ആത്തോലേ, ഈത്തോലേ,കുഞ്ഞാത്തോലെ-ഏ..
ഞാനൊരു കാരിയം ചൊല്ലാം, കെട്ടൊ-ഓ..
21 മേയ് 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
അമ്മയ്ക്കുനല്കുവാന് ചെമ്മുള്ള ചേലകള് നന്ദന്തങ്കൈയിലെ നല്കിച്ചെന്നോന്: നല്ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില് നല്കേണമിന്നുതന്നെ എന്നമ...
-
ഈ കവിത ഉമേഷ് മുന്പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
തലക്കെട്ടില് പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില് എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ