ഇങ്ങോട്ടുവരുന്നതിനു മുന്‍പായിരുന്നു
പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയാണ്
ചരക്കു തീവണ്ടി വന്നുകൊണ്ടേയിരിക്കുകയായിരുന്നു
ചക്കയും കായക്കുലയും നഗരത്തിലേക്കു കൊണ്ടുവന്നിരുന്നതാണ്
മിക്കവാറും കാലിയായിരുന്നു
രണ്ടു തടിയന്മാര്‍ ചക്കച്ചുള തിന്നുരസിക്കുന്നു
പേടിതൊന്നിക്കുന്ന രൂപമായിരുന്നു
സിഗ്നലില്ലായിരുന്നു
പതുക്കെ പതുക്കെ വണ്ടി പോോകുകയായിരുന്നു
ഒരു സ്ത്രീ ഒരു കമ്പാര്‍ട്ട്മെന്റില്‍ ചാടിക്കയറി
അവള്‍ക്കു നഗരത്തിലെത്താന്‍ ധൃതിയായിരുന്നു
അവളുടെ മുഖത്തു നിസ്സംഗതയായിരുന്നു
മനസ്സില്‍ ആണി തറച്ചപോലെ
നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാകും വണ്ടി നിര്‍ത്തുക
ആള്‍ത്താമസമില്ലത്ത പ്രദേശം, വഴികളില്ല പുറത്തുകടക്കാന്‍ വല്ലപ്പോഴും സന്ദര്‍ശിക്കുന്ന വാഹനങ്ങളല്ലാതെ
നഗരത്തില്‍ എത്താനവള്‍ക്ക് ഒരുപാട് സഹിക്കേണ്ടിവരും
ഓര്‍ത്തപ്പോള്‍ ഒരു നടുക്കം
നീനാ..അറിയാതെ വിളിച്ചുപോയി
പ്ലാറ്റ്ഫോമില്‍ പഞ്ചവാദ്യം!
വാദ്യക്കാര്‍ ലഹരിയിലാണോ?
വാദ്യങ്ങളുടെ രൂപം മാറുന്നു
"അങ്ങോട്ടിങ്ങോട്ടുഴന്നിട്ടംഗം നിറം കെടേണ്ട.."
എന്താ ഈ വരി മാത്രം ആരോ ആവര്‍ത്തിക്കുന്നത്?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
1 അഭിപ്രായം:
innale muzhuvan "sadism" aayirunnallO vishayam. entha ivarkk~?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ