ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
13 അഭിപ്രായങ്ങൾ:
Please put the cursor on each photo to know the name of the "rasam".
എല്ലാ രസങ്ങളും വന്നില്ലല്ലോ!?
ഇവിടെയാണെങ്കില്‍ ഗുണനചിഹ്നമല്ലാതെ ഒരു രസം പോലും വന്നില്ല.!!! "photos" link
പ്രിയ സുനില്‍, അറബിനാട്ടിലെ ഐ.എസ്.പീ യുടെ കൃപാകടാക്ഷം കൊണ്ട് പടങ്ങള്‍ കാണാന്‍ പറ്റുന്നില്ല. മറ്റെന്തേലുമൊരു വഴി കണ്ടുപിടിക്കാമോ? വേറേ എവിടെയെങ്കിലും പോസ്റ്റ് ചെയ്തിട്ട് അതിന്റെ ലിങ്ക് പോസ്റ്റ് ചെയ്യാമോ?
:)
itha ee link cut and paste cheyyuka. But here I can see all the photos!. It was appeared in a very old mathrubhumi weekly and it was in my collection also. Unfortunately, my "illam" is no more and so these mathrubhumi weekly. But I found it here http://cyberkerala.com/kathakali/navarasam.htm
It is good, excellent, I say.
Excuse me, FOR INFORMATION ONLY:
Wonder what is that animated image appeared on my blog page? Yes, I found it helpful to people like me. Recently I need some property related papers (very complicated) from India. This is far away from my own village and all of my cousins,friends,brothers are busy with their own work. So my sister from Mumbai, gave me this URL and I requested them to get these papers. I paid their charges. But things done without anybodys help! Helpfull for NRIs.
SORRY FOR TALKING AN UNRELATED SUBJECT.
ഹും. അതുശരി. കുറച്ചുനാളായി ഈ ബാനറുകള്‍ ഞാന്‍ ശ്രദ്ധിക്കുന്നു. അപ്പോ അതാണ് കാര്യം. ഹിറ്റ് കൌണ്ടറിന്റെ റിപ്പോര്‍ട്ട് അയച്ചുകൊടുത്താല്‍ കാശുതരുമോന്നു ചോദിച്ചേ.
എങ്കില്‍ ഞാനുമീ ബാനറുകള്‍ ഇടാം.:):)
For details...
http://yourmaninindia.com/ymiaffiliate/
For details...
http://yourmaninindia.com/ymiaffiliate/
Anil, the details Paul gave you; but money is peanuts (compare it with AED&SAR or US$), the help I received is really good. Since last few years I was facing the problem and now if I found a solution, I should be happy na?
peanuts???
Isn't better than google adsense?
SR^nggAram karuNam SAntham
roudram vIram bhayAnakam
bIbhathsa,madbhutham hAsyam
EthE navarasAH smR^thAH:
haasyam is shown twice in your pictures.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ