"അതേയ്, ഹരീടെ വേള്യാത്രെ!"
"അതെന്താ അയാള്‍ക്ക് കല്ല്യാണം കഴിക്കാന്‍ പാടില്ലാന്നുണ്ടോ?"
കുറച്ചു കഴിഞ്ഞും ശബ്ദമൊന്നും കേള്‍ക്കാനില്ല. കയ്യിലിനും പാത്രത്തിനും തമ്മില്‍ പെട്ടെന്നു നല്ല സ്നേഹം എന്ന് ശബ്ദം കേട്ടപ്പോള്‍ തോന്നി. തല ചെരിച്ചൊന്നു നോക്കി. സംഗതി പന്ത്യല്ല. ചോദിച്ചത് ഓര്‍ത്തുനോക്കിയപ്പോഴാണ് വികടത്തരം മനസ്സിലായത്. ശ്ശെടാ, ഇനി സുഖിപ്പിക്കണമല്ലോ.
"എവ്ടുന്നാ?"
ഒരക്ഷരം മിണ്ടുന്നില്ല.
"നിന്നോടാ ചോദിച്ചത്, എവിട്ന്നാ വേളി?"
"എവ്ട്ന്നാച്ചാ ആയ്ക്കോട്ടെ"
"എനിക്ക് വിരോധന്നൂല്ല്യ"
"അല്ലെങ്കിപ്പൊ ഇവിടെ വിരോധാന്ന് ഞാന്‍ പറഞ്ഞ്വോ?"
"ഏയ്, നീയങ്ങനെ പറഞ്ഞൂന്ന് ഞാനും പറഞ്ഞില്ല്യലൊ"
"എന്തിനാ വിരോധിക്കണ്?"
"അല്ല, നിനക്ക് വിരോധണ്ടോ?" എരിതീയില്‍ എണ്ണയൊഴിക്കാണ് ന്ന് കയ്യ് കിണ്ണത്തില്‍ ഇട്ടു
മുട്ടുന്ന ശബ്ദം കേട്ടപ്പോള്‍ തോന്നി.
അന്തരീക്ഷം ശരിയല്ല. ദുശ്ചോദ്യം ചോദിക്കുന്ന കാട്ടാളബുദ്ധിയെ ഓര്‍ത്തുകൊണ്ട് പതുക്കെ അവിടെ നിന്ന് മുങ്ങി.
10 ജൂലൈ 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
21 അഭിപ്രായങ്ങൾ:
ഇന്നത്തേയ്ക് ഒരു സ്പ്ലിറ്റ് ഷിഫ്റ്റ് എടുക്കുകയാ ഭംഗി സുനിലേ.
ആരാന്റെ പേരില്‍ വഴക്കിടുക എന്ന് പറയുന്നത് ഇതിനേയാ അല്ലേ? :)
Anil, This is not my story. Just typed, without thinking anything.
Su, it is all in the (married)life, no?
ഞാൻ പറയാനുള്ളതു പറഞ്ഞെന്നേയുള്ളൂ സുനിൽ. ഇപ്പോ കോംപ്രമൈസ് ആയി അല്ലേ?
പിന്നെ പോസ്റ്റിന്റെ തലക്കെട്ടിന്റെ അർത്ഥം ഒന്നു വിശദമാക്കാമോ?
സുനില്‍, സംഭവം കൊള്ളാം!
"കാട്ടാളസ്യ ബുദ്ധ്യസ്യ" എന്ന് സംസ്കൃതത്തില്‍ സുനില്‍ കാച്ചാഞ്ഞത് നന്നായി ! ഈയടുത്ത കാലത്തായി സുനില്‍ സംസ്കൃതമാണ് ഉപയോഗിക്കാറുണ്ടായിരുന്നത്!
സുനില്‍,
ഇതുകൊണ്ടൊക്കെയാണ് ഞാന്‍ കല്യാണം കഴിക്കണമോ എന്നാലോചിക്കുന്നത്..
-ibru-
Thank you Anil. But I am sure that intelligent people like you understand it correctly. -S-
Kalesh, I dont know Sanskrit. njaan paRayunnath sanskrit aaNO? alla, "kunT~ kaaNaatthavan kunT~ kanTaal kanTa kunT~ vaikunTam" nn~ nammuTe 'Sir chaami' paRanjiTTunT~. (kunT~ means kuzhi ennaaN njangaLuTe naaTTil. ithinum arthhabhEdangaLunT~ ennathinaal ee viSadeekaraNam).
Ibru:-kalyaaNam - enna prakr^yayepati paRayaan njaan aaLalla. ikkare ninnaal akkare paccha, ennaN~ 'Sir chaami' ithine kuRicch~ paRanjirikkunnath~. -S-
Sunil, Thanks for testing my intelligence.
സുനിലേ, അയ്യോ....
ഞാന്‍ ഒരു തമാശ പറഞ്ഞതാണേ...
മറ്റ് യാതൊരു അര്‍ത്ഥത്തിലും ദയവായി അതിനെ എടുക്കരുതേ....
ക്ഷമിക്കൂ....
Kalesh, instead of ക്ഷമിക്കൂ.... oru "kampi money order" ayacchaal mathi. njaan paRanjath~ enikk~ Sanskrit aRiyum ennupaRayunnath aa bhaasha SarikkaRiyaavunnavare Kalesh aRiyunnillaatthathinaalaaN~ ennaaN~. malayalaaLathilum angane dhaaraLam samskr^tha padangaL unTallO. -S-
അനിലേ, :)
കമ്പി മണിയോര്‍ഡറിന്റെ ഐഡിയ കൊള്ളാം! :)
കാട്ടാള ബുദ്ധി തന്നെ! :)
വളകിലുക്കം കേട്ടലയുന്ന കാമുകനല്ല, ഓടുന്ന ഭര്താവാണ്.
ഇപ്പൊ മനസ്സിലായില്ലെ കാട്ടാളബുദ്ധി എന്താന്ന്? -സു-
നീയിന്നാമേഘരുപന്റെ
ഗോത്രത്തില്‍ ബാക്കിയായവന്‍
ഏതോ വളകിലുക്കം കേ-
ട്ടലയും ഭ്രഷ്ട് കാമുകന്‍
(പി)
--
Posted by Sunil Krishnan to വായനശാല at 7/11/2005 01:29:38 PM
കാവ്യാത്മകമായ കമന്റിനു നന്ദി സുനില്‍. നിങളുടേയും ഇതുപോലൊരു ബ്ലോഗ് കാതിരിക്കുന്നു ഞാന്‍. അധികം വൈകണ്ട. -സു-
അവിടെ ആരുമില്ലേ ഈെ മണ്ടന്‍ തലക്കിട്ട് ഒന്നു കിഴുക്കാന്‍ ........
ഉണ്ണാന്‍ വിളിച്ചതില്‍ നന്ദിയുണ്ട് മാഷേ. കുംഭന്‍ തയ്യാറാവാം
ദേവകാര്യന്യത്ഈതാനി, സര്‍വാനി ഭവതൊ യതു, ബ്ലോഗുമാകമ്യതാം ശീഘ്റം ഭൂസുരേന്ദ്ര ശിഖാമണേ!
ചിന്താധീശന്മാറ് ഉറങുന്ന നേരമായിരിക്കും സുനില്‍. ഉണരുമ്ബ്പോഴേക്കും പുറതു പാള കെട്ടി തയ്യാരായി ഇരുന്നോളൂ. -സു-
വെറുമൊരു മണ്ടലിന` ഓട്ടം എന്നുപറയാമോ? അപ്പോള്‍ അപ്പുറത്ത് ഹര്‍ഡിത്സ് ഓടുന്നത് ഞാനല്ലന്നേ!
ഏകധാ ദശധാ ചൈവ
ശതധാ ച സഹസ്രധാ
രണേ പാര്‍ത്ഥശരോ .........
പാര്‍ത്ഥാ.... ഞാന്‍ നിരായുധന്‍
എനിക്കാവില്ല നിന്നോട് തൊടുക്കുവാന്‍
മണ്ണുപുരണ്ട എന്റെ തല ഉടല്‍ തിരയുന്നു.......
Sunil Krishnan
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ