ബ്ലോഗാന്‍ തുടങ്ങിയിട്ട് ഒരു കൊല്ലം കഴിഞ്ഞു. എന്നിട്ടോ?
ഇത്രയും കാലം എഴുത്തില്‍ നിന്നും വായനയില്‍ നിന്നുമൊക്കെ ഒരു ഒളിച്ചോട്ടം ആയിരുന്നു ചെയ്തിരുന്നത്. ബ്ലോഗാന്‍ തുടങ്ങിയപ്പോള്‍ അങ്ങനെയാവില്ല എന്നുറച്ചതാണ്, പക്ഷെ...
ഇപ്പോഴും എഴുതാന്‍ മോഹമില്ലാഞ്ഞിട്ടല്ല, പിന്നെ?
പലപ്പോഴും എന്നെത്തന്നെ മുഖാമുഖം കാണാന്‍ ഒരു മടി. ഞാന്‍ എന്റെ അടുത്തുണ്ടെന്ന് എനിക്കുനല്ല ബോധമുണ്ട്. എങ്കിലും എന്റെ തന്നെ മുഖത്ത് നോക്കാന്‍ ഒരു മടി...
എന്തിന്?
സ്വയം അര്‍ത്ഥമില്ലാത്തവന്‍ എന്നുവിചാരിച്ചിട്ടാണോ? അല്ലേഅല്ല. സത്യത്തില്‍ സ്വയം ചികഞ്ഞു നോക്കിയാല്‍ പലതും കാണാം. അതുതന്നെയാണ് പ്രശ്നം. കാണണമെന്നില്ല. കണ്ടിട്ടും കാര്യമെന്താണ്?
അതെ എഴുത്തിനിപ്പോളും ഞാന്‍ പുറം തിരിഞ്ഞിരിക്കുകതന്നെ ആണ്. മടി എന്ന സ്ഥായിഭാവവും കൂട്ടിനുണ്ട്. പിന്നെ 'പലവക' കാര്യങ്ങളും.
ഒന്നിനും ഒരു അര്‍ത്ഥവുമില്ലെന്നേ...
(ഇതെന്റെ ആത്മഗതത്തിലിടണമെന്നാണ് കരുതിയത്. രണ്ടുദിവസമായി ബ്ലൊഗറ് എന്നെ പറ്റിക്കുന്നു!)
15 മാർച്ച് 2006
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
2 അഭിപ്രായങ്ങൾ:
സുനിലിന്റെ ബ്ലോഗുകളൊന്നും ഈയിടയായിട്ടെന്താ കാണാത്തതെന്ന് ഞാന്‍ ആലോചിച്ചിരുന്നു. ബ്ലോഗണം. നിങ്ങളെ പോലെ, മനോഹരമായി എഴുതാന്‍ കഴിയുന്നവര്‍ ബ്ലോഗാതിരിക്കുന്നത് കഷ്ടമാണ്.
ഒരു വര്‍ഷം തികഞ്ഞുവെന്ന് പറഞ്ഞല്ലോ. ഒരു വര്‍ഷം പോയ പോക്ക് ആലോചിച്ച് നോക്ക്!
ആശംസകള്‍!
Dear Sunil,
Thank you for your query. I am afraid, it's a mistaken identity. I am an expatriate Malayali, living in Sydney, Australia, since 1977. I used to write short stories for Malayalam periodicals (Malayalarajyam, Malayalanatu, Vishala Keralam to name a few) while I was in India. My only book, an anthology of short stories (VISHWASANGAL)has been published by Prabhath Book House last year. Please try to read the same and pass your honest opinion. This is my humble request.
C. Radhakrishnan was kind enough to write the foreword for the book. I would love to be in touch with a person like you who, I find, has tremendous flair in Malayalam literature.
Meanwhile it is my request to you to give us a write-up for Australian Kerala Nadam, a literary annual magazine (Malayalam and English combined) published in Australia.
I am the chief editor of the magazine. Please visit our website: www.australiankeralanadam.org
I will appreciate if you can provide your contact e-mail address. We use Varamozhi program.
With warm regards,
V P Gangadharan
(iamganga@optusnet.com.au)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ