ഇന്ന് രാവിലെ ഓര്‍മ്മയില്‍ വന്നത്, ഗജവദന കരുണാസദനാ...എന്ന കീര്‍ത്തനമാണ്.
അതിങനേയും പാടാം:
കരിവദനാ, വക്കാരമിഷ്ടാ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
8 അഭിപ്രായങ്ങൾ:
ഉവ്വ ഉവ്വേ..... കരിവദനന്‍.... എന്റെ വദനം ഒന്ന് കണ്ടിരുന്നെങ്കില്‍ ഇങ്ങിനെയൊന്നും തോന്നുക വേണ്ടായിരുന്നു എന്ന് തോന്നും...
വേണ്ടായിരുന്നു ധരണീതലവാസമിന്ന്
വേണ്ടായിരുന്നു തരുണീമണിയോട് വാസം
വേണ്ടായിരുന്നു ഇതരചിന്ത ചെറുപ്പകാലേ
വേണ്ടായിരുന്നു മടി ശങ്കരപൂജചെയ്‌വാന്‍
എന്നൊന്നും തോന്നുകയേ ഇല്ല :)
വക്കാരിയെ കരിവാരിത്തേച്ചോ?
(കരിക്കലം വിറ്റേ!)
ശിവ ശിവ! വക്കാരിയും ശ്ലോകം ചൊല്ലിത്തുടങ്ങി!
ഇതു കേട്ടിട്ടില്ലല്ലോ വക്കാരീ. ആരുടെ ശ്ലോകമാണു്?
കരിവദനനിലെ “കരി” ആനയാണു വക്കാരീ. (“കരി കലക്കിയ വെള്ളം” എന്നു കേട്ടിട്ടില്ലേ?) അതല്ലേ വക്കാരിയുടെ മുഖമുദ്ര?
ശ്ശേ... ക്ഷമിക്കണം സുനിലേ, ആനവദനന്‍ എന്നാണെന്ന് ഉമേഷ്‌ജി പറഞ്ഞപ്പോഴാ കത്തിയത്.കരി എന്നു കേട്ടാല്‍ പെട്ടെന്ന് ശ്രീനിവാസനേയും പിന്നെ എന്നെയും ഓര്‍മ്മ വരും, രാവിലെ (അല്ല ഉച്ച കഴിഞ്ഞ്) എഴുന്നേറ്റു വരുന്ന വഴിയുമായിരുന്നു. അപ്പോള്‍ കൊമ്പനാനയുടെ സൌന്ദര്യവും ഗാംഭീര്യവും തലയെടുപ്പും, അങ്ങിനെ ആകെമൊത്തം ഒരു ആനച്ചന്തം എന്ന് അല്ലേ... അതിലും കൂടുമെങ്കിലും തല്‍ക്കാലം ഒപ്പിക്കാം :)
ഉമേഷ്‌ജീ, എന്താ വിചാരിച്ചത്.. ഇനി എന്തൊക്കെ കിടക്കുന്നു!
വാക്കാരേ, കരിവദനന്‍ എന്നു പറഞപ്പോ അലോഗ്യായോ? സോറീ ട്ടോ.
“വക്കാരിമഷ്ടാ” എന്ന വാക്ക് ശരിക്ക് തോന്നില്ല്യ്യാച്ചാല്‍ ന്താ ചെയ്യാ? ശ്ലോകം കലക്കി. എന്നാലും വേണ്ടായിരുന്നു.....
-സു-
അദാ, അപ്പ്ല്‌ളും തെറ്റി. വാക്കാരേ എന്ന എഴുതിയത്. വാക്കിന്റെ ‘അരി’ (ശത്രു) എന്നര്‍ഥം വരില്ലേ? സോറി ഒന്നു കൂടെ...-സു-
ന്നാ പിന്നെ ഉണ്ണാത്ത വാര്യരു പറഞ്ഞപോലെ കളഭവദനാ എന്നാക്കാം?
അലോഗ്യോ....എനിക്കോ.... നല്ല കളിയായി..
ആനയുടെ തലയെടുപ്പും, ഗാംഭീര്യവും, സൊന്ദ്യര്യവും. ആ കുണുങ്ങിക്കുണുങ്ങിയുള്ള നടത്തവും, ആ ശബ്ദസൌകുമാര്യവും (തന്നെ?).....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ