22 ജൂൺ 2008
വീടും സ്ഥലവും വില്‍പ്പനക്ക്
തിരുവനന്തപുരം, തിരുമലക്കടുത്തുള്ള പെരുകാവ് എന്ന സ്ഥലത്ത്, ശങ്കരന്‍ നായര്‍ റോഡിന് എതിര്‍വശം 9.5 സെന്റ് സ്ഥലവും വീടും വില്‍പ്പനക്ക്. സ്ഥലത്ത് അത്യാവാശ്യം മരങ്ങളും കിണറും വൈദ്യുതിയുമെല്ലാം ഉണ്ട്. വീട് ടെറസ് ബ്യുല്‍ഡിങ്ങാണ് ഏകദേശം 2100 സ്ക്വയര്‍ ഫീറ്റ് വരും. ഇരുനില കെട്ടിടമാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
9 അഭിപ്രായങ്ങൾ:
എന്തു വിലവരും ?
നിങ്ങള് ഇപ്പോ ബ്രോക്കറ് പണിയും തുടങ്ങിയോ
No I am not a broker. This is my own. If serious, pls send mail to mbsunilkumar at yahoo dot com
സുനിലേ, ഇതു ചന്ദ്രേട്ടന്റെ (കേരള ഫാർമർ) വീടിനടുത്തല്ലെ?. പ്രതീക്ഷിക്കുന്ന വിലയും ചിത്രവും കൂടെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ കുറച്ച് കൂടെ ചോദ്യങ്ങൾ കുറയ്ക്കാമായിരുന്നു?.
നന്ദു,
എന്റെ വീടിനടുത്ത് തന്നെ. എന്തിനാണപ്പാ വില്‍ക്കാന്‍ വേണ്ടി വീട് വാങ്ങിയത്? ലാഭക്കച്ചവടം ആയിരിക്കും അല്ലെ.
എനിക്ക് അറിയുന്നവരോട് ഞാന്‍ തീര്‍ച്ചയായും പറയാം സുല്‍ മാഷെ
how much?
കവിത നന്നായിരിക്കുന്നു!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ