പ്രശസ്ത നടനും ,നാടകകൃത്തും ,കവിയും ,
സാമൂഹ്യപ്രവര്‍ത്തകനും എല്ലാം എല്ലാമായിരുന്ന എം.പി.ഭട്ടതിരിപ്പാടി
(ഭരത് പ്രേംജി ) ഒരു അഭിനയമുഹൂര്‍ത്തം .മുഖത്തിന്റെ ഇരുഭാഗങ്ങളിലും ഭാവമാറ്റം കാണാം .പകുതിമുഖം മറച്ച് മാറി മാറി നോക്കുക ..
കഥകളിയിൽ ഇതിനു ഏകലോചനം എന്ന് പറയും.
1 അഭിപ്രായം:
ആ പ്രതിഭയെ വാഴ്ത്താന്‍ ഉജ്ജ്വലമെന്ന
വാക്കേ എനിക്കുള്ളൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ