ഞങ്ങടെ രാമഞ്ചാടി കയം.. അതും പൊരി വേനലില്‍ ഏപ്രില്‍ മാസത്തില്‍. .
പണ്ട് രാമന്‍ എന്നൊരു കള്ളനെ പിടിക്കാന്‍ പോലീസ് പിന്നാലെ ഓടി. ഈ കയും എപ്പോഴും വെള്ളം ഉള്ളതും ചുഴി ഉള്ളതും ഒക്കെ ആണ്. ഒഴുക്കും ഉണ്ടായിരുന്നു. രണ്ട് സൈഡിലും പാറക്കെട്ട്. ഇടയില്‍ ആണിത്. ആ പാറകളുടെ മുകളില്‍ ഇരുന്ന് ഇത് കാണാന്‍ നല്ല രസാം. എന്തായാലും പോലീസിനെ പേടിച്ച് ഓടിയ കള്ളന്‍ രാമന്‍ ഈ കയം ചാടി. എന്നാണ് ഐതിഹ്യം. ഒരു കരയില്‍ പാറയുടെ സൈഡില്‍ രാമന്‍ എന്നും മറ്റേ കരയില്‍ ചാടിയതിനുശേഷം പാറയില്‍ ചാടി എന്നും എഴുതി വെച്ചുവത്രെ. അതുകൊണ്ട് രാമഞ്ചാടിക്കയം എന്ന് പേരും കിട്ടി. അന്നത്തെ കാലത്ത് പുഴ അക്കരെ ഒക്കെ നല്ല കാട് ആയിരുന്നു.
27 ജൂൺ 2013
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ