19 ജൂലൈ 2005

തിരനോട്ടം

കാട്ടാളബുദ്ധിയുടെ തിരനോട്ടം

6 അഭിപ്രായങ്ങൾ:

aneel kumar പറഞ്ഞു...

സുനിൽ തന്നെയല്ലേ വിളക്കിനുമുന്നിൽ?

അജ്ഞാതന്‍ പറഞ്ഞു...

വേഷം കെട്ടിയത് ഞാനല്ല എനിക്കതിന് കഴിവില്ല അനില്‍. സത്യമാണ്. കഥാപാത്രം രാവണനായി സങ്കൽപ്പിക്കാം. എന്‍റെ പ്രൊഫയിലില്‍ ഇട്ടിരിക്കുന്ന ഫോട്ടോവും രാവണന്‍ തന്നെയായി സങ്കൽപ്പിക്കാം. അത് രാമന്‍ കുട്ടിനായരുടേ വേഷമാണ്. വിളക്കിനുമുന്‍പിലുള്ളത് മുഖം വ്യക്തമല്ലാത്തതിനാല്‍ ആരാണെന്ന് പറയാന്‍ അറിയില്ല. സങ്കൽപ്പിക്കാം എന്ന് പറഞ്ഞത് ഈ വേഷം വെറും കഥാപത്രങളുടെ സ്വഭാവത്തെ പ്രതിനിധാനം ചെയ്യുന്നേയുള്ളൂ കഥകളിയില്‍ എന്നതിനാലാണ്. കൂടുതല്‍ പറയേണ്ട ആവശ്യമില്ലലൊ? -സു-

Kalesh Kumar പറഞ്ഞു...

കത്തി വേഷമാണോ?

അജ്ഞാതന്‍ പറഞ്ഞു...

കത്തി വേഷമല്ല കലേഷേ, കത്തി കത്തി എന്ന ആയുധമല്ലേ? പിന്നെ കഥകളിയില്‍ ഈ വേഷത്തിനെ “കത്തി” എന്നു പറയും -സു-

Kalesh Kumar പറഞ്ഞു...

അയ്യോ!!! പടം കണ്ടാൽ തന്നെ അറിയില്ലേ സുനിലേ "കത്തി" വേഷമാണെന്ന്.
ഞാൻ ചോദിച്ചത്‌ ഈ കത്തി വേഷം പോസ്റ്റ്‌ ചെയ്തതിന്റെ പിന്നിൽ എന്താണെന്നാ!

അജ്ഞാതന്‍ പറഞ്ഞു...

എന്‍റെ കലേഷേ, കാട്ടാളബുദ്ധിയുടെ വിവരണം കേട്ട് ഇനിയും മടുത്തില്ലേ? ഉദ്ദേശങ്ങള്‍ ഇല്ലാതില്ല. പറ്റിയ സമയം വരുമെങ്കില്‍ കാണാം. ഒന്നു പറയാം ഉദ്ദേശശുദ്ധിയുണ്ട്.-സു-

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...