ചൈല്‍ഡ് മാര്യേജ് അനുവദിച്ചുകൊണ്ട് ഡല്‍ഹികോടതി വിധി പുറപ്പെടുവിച്ചു!
നമ്മുടെ കോടതികള്‍ക്ക് എന്ത് പറ്റി? രാഷ്ട്രീയ നായകന്മാരും സാംസ്കാരീഎക നായകന്മാരും സാമൂഹിക പ്രതിബദ്ധത ഇല്ലാത്തവരായിപ്പ്പൊയി. ഇപ്പോ...
എന്ത്`സമൂഹം? നമുക്കു നമ്മുടെ കാര്യം
(ഇന്നലെ വരെ ബ്ലോഗര്‍.കോം ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. ഇന്ന് നോക്കിയപ്പോ അണ്-ബ്ലോക്ക് ചെയ്തിരിക്കുന്നു! നാളെ എന്താവോ ഉണ്ടാവുക!)
2 അഭിപ്രായങ്ങൾ:
സുനിലേ,
എന്റെ പടങ്ങളൊന്നും കാണാൻ പറ്റുന്നില്ലെന്നറിഞ്ഞതിൽ ഖേദിക്കുന്നു. ഒന്നുകിൽ താങ്കളുടെ ബ്രൌസറിൽ, അല്ലെങ്കിൽ താങ്കളുടെ isp പടങ്ങൾ മരവിപ്പിച്ചതായിരിക്കും. ഇനി (http://www.flickr.com/photos/seeyes) ഒന്നു ശ്രമിച്ചു നോക്കൂ.
:(
:((
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ