വിവരക്കേടാണോ എന്നറിയില്ല.. എന്നാലും കുറച്ച് തോന്നീതെഴുതാനും അത് തര്‍ജ്ജനിയ്ക്കയച്ചുകൊടുക്കാനും ധൈര്യം കാണിച്ചു. അവരാകട്ടെ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു!
അഭിപ്രായങ്ങള്‍ അവിടെതന്നെ എഴുതുമല്ലോ.
കൊതുകകളെപ്പറ്റി ദേവന്‍ ഈ ലക്കം തര്‍ജ്ജനിയില്‍ എഴുതിയത് വായിച്ചു. ഭരണകൂടത്തിനും പൌരന്മാര്‍ക്കും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമായി.. നന്ദി..ദേവാ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ