കമ്പ്യൂട്ടറിന്‍റെ മുന്നില്‍ ബ്ലിങ്കസ്യാന്ന് ഇരുന്ന് ആലോചിയ്ക്കുന്നു..
എനിക്ക് സുഖം ഭവിച്ചു.. എന്ത് കൊണ്ട് അല്ലാ എങ്ങനെ?
ആലോചിയ്ക്കുന്നു...
അങ്ങോട്ടും ഇങ്ങോട്ടും ആടുന്നില്യാ...
ഞടുക്കത്തോടെ...
ആഹാ.. പിടികിട്ടി...
ന്താച്ചാല്‍...
മ്മള്‍ പ്രവാസികള്‍ വെറും പ്രവാസികളല്ലോ! വികാരവിചാരങ്ങളൊന്നും ഇല്യാത്തോര്‍..
ഏകര്‍..
ഏകനായിരുന്നപ്പോ ബ്രഹ്മാവിനെ തപസ്സ് ചെയ്തു.
പണ്ട് രാവണന്‍ ചെയ്തപോലെ
പക്ഷെ, രാവണന്‍ ചോയ്ച്ചപോലെ ചോയ്ച്ചപ്പോ ബ്രഹ്മാവ്
ഫാ..ന്ന് ഒരാട്ട്..
ഒറ്റൊന്നേ ആട്ടിയുള്ളൂ ട്ടോ..
ആരും കണ്ടില്യലോ കേട്ടിട്ടില്യാലോ ന്ന് അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നു
പിന്നേം കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് നോക്കി...
ആഹാ... നിയ്ക്ക് സുഖം ഭവിച്ചു!!!!
അലര്‍ച്ച ഇല്യാ.. ഒരു ഏങ്ങലാ... തൊണ്ടയ്ക്ക് എന്തോ പറ്റ്യേന്നാ തോന്നണത്.
13 സെപ്റ്റംബർ 2014
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
1 അഭിപ്രായം:
സുഖം ഭവിക്കട്ടെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ