06 ഒക്‌ടോബർ 2007

അര്‍ജ്ജുന വിഷാദ വൃത്തം - കഥകളി

ശ്രീ പി. രാജശേഖരനാല്‍ രചിക്കപ്പെട്ട അര്‍ജ്ജുന വിഷാദ വൃത്തം എന്ന കഥ ഈ വരുന്ന പതിമൂന്നാം തീയ്യതി ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വീണ്ടും അരങ്ങേറുന്നു.

അര്‍ജ്ജുനന്‍: കലാമണ്ഡലം ഗോപി
കൃഷ്ണന്‍: കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍
ജയദ്രഥന്‍: കലാമണ്ഡലം കൃഷ്ണകുമാര്‍
ദുശ്ശള: കലാമണ്ഡലം രാജശേഖരന്‍

പാട്ട്‌: പാലനാട് ദിവാകരന്‍
കോട്ടക്കല്‍ മധു
കലാനിലയം രാജീവ്

മദ്ദളം:: കലാമണ്ഡലം ശങ്കര വാരിയര്‍
കലാമണ്ഡലം ശശി

ചെണ്ട: ചെറിയ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി
കലാമണ്ഡലം കൃഷ്ണദാസ്


Kathakali -ARJUNA VISHADA VRUTHAM -at Melpathoor Auditorium,GURUVAYOOR, on 13th October,2007 at 10 PM ( Saturday)

Details:

ARJUNAN- SRI KALAMANDALAM GOPI
KRISHNAN- KALAMANDALAM BALASUBRAHMANIAN

JAYADRADHAN-KALAMANDALAM KRISHNAKUMAR
DUSSALA-KALAMANDALAM RAJASEKHARAN

PATTU- SRI PALANAT DIVAKARAN

SRI-KOTTACKEL MADHU

SRI- KALANILAYAM RAJEEV

MADDALAM; SRI. KALAMANDALAM SANKARA VARIER

SRI. KALAMANDALAM SASI

CHENDA: SRI: CHERIYA KURUR VASUDEVAN NAMBOOTHIRI
SRI. KALAMANDALAM KRISHNA DAS

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...